ജി.എസ്.ടി: 5 കോടിക്കു മുകളിൽ വിറ്റുവരവുള്ളവർക്ക് ഓഗസ്റ്റ് ഒന്ന് മുതൽ ഇ- ഇൻവോയ്‌സിങ്
മണ്ണാര്‍ക്കാട്: അഞ്ച് കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാരി കളുടെ ബിസിനസ്-ടു-ബിസിനസ് വ്യാപാര ഇടപാടുകൾക്ക് ഓഗസ്റ്റ് ഒന്ന് മുതൽ ഇ- ഇൻവോയ്‌സിങ് നിർബന്ധമാക്കി. 2017- 2018 സാമ്പത്തിക വർഷം മുതൽ, മുൻ സാമ്പ ത്തിക വർഷങ്ങളിൽ ഏതെങ്കിലും വർഷത്തിൽ, അതായത്…