Month: June 2023

പുതുക്കിയ വേഗപരിധി നാളെ മുതല്‍,
ബസുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ 30വരെ: മന്ത്രി ആന്റണി രാജു

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി നാളെ മുതല്‍ പ്രാബല്യത്തിലാക്കി വിജ്ഞാപനം പുറപ്പെടുവിച്ചതായും സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ 30 വരെ നീ ട്ടിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു. ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കിയ വേഗപരിധി…

മുന്നണി ധാരണ: അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

അലനല്ലൂര്‍: കോണ്‍ഗ്രസ് പ്രതിനിധി മുള്ളത്ത് ലത അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ചു. യു.ഡി.എഫ് മുന്നണി ധാരണ പ്രകാരമാണിത്. ഇന്നലെ യു.ഡി.എഫ് അംഗങ്ങള്‍ക്കൊപ്പമെത്തിയാണ് മുള്ളത്ത് ലത ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്ക ത്ത് നല്‍കിയത്. മുന്നണി ധാരണപ്രകാരം പ്രസിഡന്റ് സ്ഥാനം…

പി.എം.എ.വൈ വീടുകളുടെ പൂര്‍ത്തീകരണം സമയബന്ധിതമാക്കണം: വി.കെ ശ്രീകണ്ഠന്‍ എം.പി

പാലക്കാട്: പി.എം.എ.വൈ വീടുകളുടെ വീടുകളുടെ പൂര്‍ത്തീകരണം സമയബന്ധിത മാക്കാന്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍ക്ക് വി.കെ ശ്രീകണ്ഠന്‍ എം.പി നിര്‍ദേ ശം നല്‍കി. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കുള്ള ജില്ലാതല കോ-ഓര്‍ഡിനേഷന്‍ ആ ന്‍ഡ് മോണിറ്ററിങ് കമ്മിറ്റി 2023-24 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദ യോഗത്തില്‍…

ജൂണിലെ റേഷന്‍ വിതരണം ജൂലൈ 1നും

മണ്ണാര്‍ക്കാട്: സാമൂഹിക സുരക്ഷാ പെന്‍ഷന്‍ മസ്റ്ററിംഗ്, ആധാര്‍-പാന്‍ കാര്‍ഡ് ലിങ്കിംഗ്, ഇ-ഹെല്‍ത്ത്, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട ഇ-ഡിസ്ട്രിക്റ്റ്, ഇ-ഗ്രാന്റ്സ് തുടങ്ങിയവയ്ക്കുള്ള ആധാര്‍ ഓതന്റിക്കേഷന്‍ നടക്കുന്ന തി നാലാണ് സംസ്ഥാനത്തെ റേഷന്‍ വിതരണത്തിനുള്ള ആധാര്‍ ഓതന്റിക്കേഷനില്‍ വേ ഗത കുറവ് നേരിട്ടതെന്ന്…

വൈദ്യുത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യേണ്ട വിധം ജനങ്ങളെ അറിയിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം: ജില്ലാ കലക്ടര്‍

ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണം ജില്ലാതല ഉദ്ഘാടനം നടന്നു പാലക്കാട്: വൈദ്യുതി ഉപകരണങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ജന ങ്ങള്‍ക്ക് അറിയിച്ചുകൊടുക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണെന്ന് ജില്ലാ കലക്ടര്‍ എസ്. ചിത്ര. പൊതുജനങ്ങള്‍ക്കിടയില്‍ വൈദ്യുതി അവബോധം സൃഷ്ടിക്കു ന്നതിനായി ജൂലൈ രണ്ട് വരെ…

കെ.എസ്.ആര്‍.ടി.സി ബസ് ക്രാഷ് ഗാര്‍ഡിലിടിച്ചു

മണ്ണാര്‍ക്കാട്: നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് ദേശീയപാതയോരത്തെ ക്രാ ഷ് ഗാര്‍ഡില്‍ ഇടിച്ച് അപകടം. മലപ്പുറം ഭാഗത്ത് നിന്നും പാലക്കാട്ടേക്ക് വരികയായിരു ന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ച തിരിഞ്ഞ് മൂന്നരയോടെ ചൂരിയോട് പാലത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം.ആര്‍ക്കും പരിക്കില്ല. മഴക്കാലമായ…

പ്ലസ് വണ്‍ മൂന്നാം അലോട്ട്‌മെന്റ് റിസള്‍ട്ട് ജൂലൈ 1ന്

മണ്ണാര്‍ക്കാട്: പ്ലസ് വണ്‍ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാ മത്തേതും അവസാനത്തേതുമായ അലോട്ട്‌മെന്റ് റിസള്‍ട്ട് ജൂലൈ 1ന് രാവിലെ പ്രസി ദ്ധീകരിക്കും. പ്രവേശനം ജൂലൈ 1ന് രാവിലെ 10 മുതല്‍ 4ന് വൈകിട്ട 4 വരെ നടക്കും. അലോട്ട്‌മെന്റ് വിവരങ്ങള്‍…

കോട്ടോപ്പാടം പഞ്ചായത്തില്‍ വിവി കാംപെയ്ന്‍ തുടങ്ങി

കോട്ടോപ്പാടം: അനീമിയ പൂര്‍ണമായും തുടച്ചുനീക്കുകെയന്ന ലക്ഷ്യത്തോടെ ആരോ ഗ്യവകുപ്പ് നടപ്പിലാക്കുന്ന വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക് അഥവാ വിവ കേരളം കാംപെയിന് കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തില്‍ തുടക്കമായി. ഗ്രാമ പഞ്ചായത്തും കു ടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ചൂരിയോട് കാപ്പുപറമ്പ് പട്ടിക വര്‍ഗ കോള…

മുന്നണി ധാരണ: കെ.പി.ബുഷ്‌റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ചു

മണ്ണാര്‍ക്കാട്: മുസ്ലിം ലീഗിലെ കെ.പി.ബുഷ്‌റ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് സ്ഥാനം രാജി വച്ചു. യു.ഡി.എഫ് മുന്നണി ധാരണപ്രകാരമാണ് ഇന്ന് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്. യു.ഡി.എഫ് അംഗങ്ങളായ മുഹമ്മദ് ചെറൂട്ടി, ബഷീര്‍ തെക്കന്‍, മണികണ്ഠന്‍ വടശ്ശേരി, പി.വി.കുര്യന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് ബുഷ്‌റ…

എടിഎമിന്റെ ചില്ല് വാതില്‍ തകര്‍ന്ന് വീണ് ഒരാള്‍ക്ക് പരിക്ക്

അഗളി: ഗുളിക്കടവില്‍ സ്വകാര്യ കമ്പനി സ്ഥാപിച്ച എടിഎമ്മിന് മുന്നിലെ ചില്ല് വിതില്‍ തകര്‍ന്ന് വീണ് ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാരാറ ഗുഡ്ഢയൂര്‍ തൈപ്പറമ്പില്‍ ജോര്‍ജ് ജോസഫ് (56) ആണ് കാലിന് പരിക്കേറ്റ്.കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ പകല്‍…

error: Content is protected !!