Day: June 19, 2023

കുരുത്തിച്ചാലില്‍ യുവാക്കള്‍ കുടുങ്ങി; വനപാലകരുടെ നേതൃത്വത്തില്‍ രക്ഷിച്ചു

മണ്ണാര്‍ക്കാട്: കുരുത്തിച്ചാലില്‍ കുളിക്കാനിറങ്ങി മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയ രണ്ട് യുവാക്കളെ വനപാലകരുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാത്രി എട്ടോടെ യാണ് സംഭവം. വളാഞ്ചേരിയില്‍ നിന്നെത്തിയ അഞ്ചംഗ സംഘത്തില്‍പ്പെട്ട രണ്ട് പേരാ ണ് അപകടത്തിലായത്. വളാഞ്ചേരി സ്വദേശികളായ അദിനാന്‍, ജില്‍ഷാദ്, മര്‍ഹൂഖ്, ജംഷീര്‍, അമീന്‍…

നീറ്റ് പരീക്ഷ വിജയികളെ എം.എസ്.എഫ് അനുമോദിച്ചു

അലനല്ലൂര്‍: നീറ്റ് പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ എം.എസ്.എഫ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി അനുമോദിച്ചു. പി.ബിന്‍ഷ, കെ.പി മുഹമ്മദ് റാഷിക്ക്, പി.പി റന നസ്‌നീന്‍ എന്നിവരെയാണ് സ്‌നേഹോപഹാരം നല്‍കി അനുമോദിച്ചത്. മുസ്ലിം ലീഗ് മേഖലാ പ്രസിഡന്റ് പ്രസിഡന്റ് പി.ഷാനവാസ്, ട്രഷറര്‍…

പൊതുവിപണിയിലെ വിലവര്‍ധനവ്: സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധന തുടങ്ങി; എട്ട് സ്ഥാപനങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി

പാലക്കാട്: പൊതുവിപണിയിലെ ആവശ്യസാധനങ്ങളുടെ വില വര്‍ധിച്ചുവരുന്ന സാഹ ചര്യത്തില്‍ ജില്ലാ/താലൂക്ക് തല സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധന ആരംഭിച്ചു. ജൂണ്‍ 17, 19 തീയതികളില്‍ ജില്ലയില്‍ വിവിധ താലൂക്കുകളിലായി 45 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഇതില്‍ എട്ട് സ്ഥാപനങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി.…

കണ്‍സഷന്‍ കാര്‍ഡിന് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ അപേക്ഷിക്കണം: ആര്‍.ടി.ഒ

മണ്ണാര്‍ക്കാട്: വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷന്‍ കാര്‍ഡിന് ഇതുവരെ അപേക്ഷിക്കാത്ത അംഗീകൃത വിദ്യാഭ്യാസ സ്ഥാപന അധികാരികള്‍ താലൂക്ക് തല ആര്‍ടിഒ ഓഫീസുക ളിലോ ജില്ലാ ആര്‍.ടി.ഒ ഓഫീസിലോ ഉടന്‍ അപേക്ഷ നല്‍കണമെന്ന് പാലക്കാട് ആര്‍. ടി.ഒ ടി.എം ജേഴ്‌സണ്‍ അറിയിച്ചു. സ്‌കൂള്‍-കോളെജ് വിദ്യാര്‍ഥികള്‍ക്ക് ജൂലൈ…

വനാവകാശ നിയമ ബോധവല്‍ക്കരണ ശില്‍പശാല നടത്തി

അഗളി: പട്ടികവര്‍ഗ കൂട്ടായ്മയായ തമ്പിന്റെ നേതൃത്വത്തില്‍ കുറുമ്പ പ്രാക്തന ഗോത്ര വര്‍ഗക്കാര്‍ക്കായി ആനവായ് സ്‌കൂളില്‍ ഏകദിന വനാവകാശ നിയമ ബോധവല്‍ക്ക രണ ശില്‍പശാല സംഘടിപ്പിച്ചു. തമ്പ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.എ.രാമു അധ്യക്ഷനായി. താഴെ തുടുക്കി സോമന്‍ മൂപ്പന്‍, മല്ലന്‍,…

സമഗ്ര വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമിട്ട് അട്ടപ്പാടിയില്‍ ‘പഠിപ്പുരുസി’ പദ്ധതി

അഗളി: ഗോത്ര മേഖലയിലെ സമഗ്ര വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമിട്ട് അട്ടപ്പാടിയില്‍ ‘പഠിപ്പുരുസി’ പദ്ധതിക്ക് തുടക്കമായി. പുതൂര്‍ പഞ്ചായത്തിലെ വിദൂര ആദിവാസി ഊരായ ആനവായില്‍ പ്രവര്‍ത്തിക്കുന്ന എല്‍.പി. സ്‌കൂളിലാണ് പദ്ധതി നടപ്പാക്കുന്നത്. കുറുമ്പ ഭാഷയെയും മലയാളത്തെയും സൂക്ഷ്മതലത്തില്‍ അടുപ്പിക്കുന്ന പ്രത്യേക മൊ ഡ്യൂള്‍…

വ്യവസായം ഈസിയായി: കെ- സ്വിഫ്റ്റിലൂടെ ഞൊടിയിടയില്‍ അനുമതികള്‍

മണ്ണാര്‍ക്കാട്: വ്യവസായ സൗഹൃദമായ കേരളത്തില്‍ സംരംഭകത്വം കൂടുതല്‍ ജനകീ യവും സുഗമവുമാക്കുകയാണ് കെഎസ്ഐഡിസി. വ്യവസായവുമായി ബന്ധപ്പെട്ട അനുമതികള്‍ക്ക് വിവിധ വകുപ്പുകള്‍ കയറിയിറങ്ങാതെ കെ-സ്വിഫ്റ്റിലൂടെ ഇതുവരെ ക്ലിയറന്‍സ് നേടിയത് 36,713 എംഎസ്എംഇകള്‍. 63,263 സംരംഭകരാണ് ഇതിനകം പോര്‍ട്ട ലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വകുപ്പില്‍…

ഡെങ്കിപ്പനി കേസുകള്‍ കൂടുന്നു : ജാഗ്രത വേണം

വ്യക്തിഗത സുരക്ഷയും ഉറവിട നശീകരണവും ഉറപ്പാക്കണം മണ്ണാര്‍ക്കാട്: മഴക്കാലമായതോടെ ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടി വരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ കൊതുകു കടിയില്‍ നി ന്നും സംരക്ഷണം നേടാന്‍ വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും വീ ടിന്റെയും…

ഇന്ന് വായനാദിനം;
നാടിന്‍വെളിച്ചമായി പുറ്റാനിക്കാട്
സന്തോഷ് ലൈബ്രറി

മണ്ണാര്‍ക്കാട്: വനയോര ഗ്രാമമായ പുറ്റാനിക്കാടിലെ സാധാരണക്കാരന്റെ ഉള്ളില്‍ വായ നയുടെ വിത്തിട്ട് അതൊരു ശീലമായി വളര്‍ത്തിയ ഗ്രന്ഥശാലയാണ് സന്തോഷ് ലൈബ്ര റി ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍. വായനാവഴിയിലൂടെ ഗ്രാമത്തിന്റെ നന്‍മകളിലേ ക്ക് ഇറങ്ങിച്ചെന്ന ഈ ഗ്രന്ഥശാല ഇന്ന് താലൂക്കിലെ മികച്ചതും എ…

error: Content is protected !!