Day: June 1, 2023

ഭവന പുനരുദ്ധാരണത്തിന് അപേക്ഷിക്കാം

പാലക്കാട്: 2006 ഏപ്രില്‍ ഒന്നിന് ശേഷം നിര്‍മ്മിച്ചതും 2018 ഏപ്രില്‍ ഒന്നിന് ശേഷം ഭവ ന പുനരുദ്ധാരണത്തിനോ ഭവന പൂര്‍ത്തീകരണത്തിനോ സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റാത്ത 2.50 ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവരുമായ പട്ടികവര്‍ഗ്ഗക്കാരില്‍ നിന്നും സേഫ് പദ്ധതി പ്രകാരം ഭവന പുനരുദ്ധാരണത്തിന്…

ഐ.ആര്‍.എസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം: ജില്ലാ കലക്ടര്‍

പാലക്കാട്: ഐ.ആര്‍.എസി (ഇന്‍സിഡന്റ് റെസ്പോണ്‍സ് സിസ്റ്റം) ന്റെ പ്രവര്‍ത്തന ങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. ഇതിന്ആശയവിനിമയ പദ്ധതി പ്രധാനമാണെന്നും അത് ഉണ്ടാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഐ.ആര്‍.എസ് ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച പരിശീലനത്തില്‍ ജില്ലാ…

കച്ചേരിപ്പറമ്പില്‍ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

കോട്ടോപ്പാടം : പഞ്ചായത്തിലെ കച്ചേരിപ്പറമ്പില്‍ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചയോടെ പിലാച്ചുള്ളി പാടത്താണ് കാട്ടാനക്കൂട്ടമെ ത്തിയത്. താളിയില്‍ ഇപ്പുവിന്റെ 50 കവുങ്ങും 10 തെങ്ങും, ഹംസയുടെ 20 കവുങ്ങും, 20 വാഴയും, അബ്ദുള്ളകുട്ടിയുടെ 20 കവുങ്ങും ബുഷ്‌റയുടെ 15…

ആഘോഷമായി പ്രവേശനോത്സവം

അഗളി: കൂക്കംപാളയം ജി.യു.പി സ്‌കൂളില്‍ പ്രവേശനോത്സവം ആഘോഷമായി. ജന പ്രതിനിധികളുടേയും രക്ഷിതാക്കളുടേയും സാന്നിദ്ധ്യത്തില്‍ കുരുന്നുകളെ സ്‌കൂള്‍ അങ്കണത്തിലേക്ക് ആനയിച്ചു. മുഖ്യമന്ത്രിയുടെ പ്രവേശനോത്സവ സന്ദേശത്തിന്റെ അവതരണത്തോടെ ചടങ്ങുകള്‍ തുടങ്ങി.വാര്‍ഡ് മെമ്പര്‍ ബിന്ദുമോള്‍ ഉദ്ഘാടനം ചെ യ്തു.പി.ടി.എ പ്രസിഡന്റ് ജയറാം അധ്യക്ഷനായി. പ്രധാന അധ്യാപകന്‍…

പ്രവേശനോത്സവം വര്‍ണ്ണാഭമായി

കുമരംപുത്തൂര്‍ : പയ്യനെടം ജി. എല്‍. പി. സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഇന്ദിര മടത്തുംപള്ളി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.അജിത്ത് അധ്യക്ഷനായി. സാഹിത്യകാരന്‍ കെ. പി. എസ്. പയ്യനെടം സന്ദേശം നല്‍കി.…

പ്രവേശനോത്സവം വര്‍ണ്ണാഭമായി

കോട്ടോപ്പാടം: തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്‌കൂളില്‍ പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ മേലെകളത്തില്‍ ബക്കര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബാലചന്ദ്രന്‍ തുഞ്ചത്ത് അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ സി.പി.ഷിഹാബുദ്ദീന്‍, പി.ടി.എ വൈസ് പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍, എം.പി.ടി.എ പ്രസിഡന്റ് പ്രീത, സീനിയര്‍ അധ്യാപിക കെ.പ്രമീള,…

വിജയികള്‍ക്കും നഗരസഭയ്ക്കും അനുമോദനം

മണ്ണാര്‍ക്കാട്: പെരിമ്പടാരി ശ്രീ പോര്‍ക്കൊരിക്കല്‍ ഭഗവതിക്ഷേത്രം ആഘോഷ കമ്മി റ്റിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും നഗരസഭ സേവനങ്ങള്‍ക്കുള്ള അനുമോദനചടങ്ങും നടത്തി. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കെ. പ്രസീത ഉദ്ഘാടനംചെയ്തു. വിജയികള്‍ക്കുള്ള ഉപഹാരസമര്‍പ്പണവും നടത്തി. താലപ്പൊലിയുടെ…

അലനല്ലൂരില്‍ ആഘോഷമായി
പ്രവേശനോത്സവം

അലനല്ലൂര്‍: എ.എം.എല്‍.പി സ്‌കൂളില്‍ പ്രവേശനോത്സവം ആഘോഷമായി. സമ്മാന പൊതികളും അക്ഷരതൊപ്പികളും നല്‍കി കുട്ടികളെ വരവേറ്റു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ ഉദ്ഘാടനം ചെയ്തു. അലനല്ലൂര്‍ എഡ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി പി.മുസ്തഫ അധ്യക്ഷനായി. പ്രധാന അധ്യാപകന്‍ കെ.എ.സുദര്‍ശനകുമാര്‍, കെ.വേണുഗോപാലന്‍,…

നെച്ചുള്ളിക്ക് നിറച്ചാര്‍ത്തായി
പ്രവേശനോത്സവം

കുമരംപുത്തൂര്‍: നെച്ചുള്ളി ഗവ.ഹൈസ്‌കൂളില്‍ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മേരി സന്തോഷ് അധ്യക്ഷയായി. സ്‌കൂള്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ചെയ്തു. പ്രധാന അധ്യാ പകന്‍ സന്തോഷ് കുമാര്‍, പി.ടി.എ പ്രസിഡന്റ് കെ.പി.മുഹമ്മദ്…

വര്‍ണാഭമായി പ്രവേശനോത്സവം

കോട്ടോപ്പാടം: രണ്ട് മാസത്തെ വേനലവധിക്ക് ശേഷം ആഹ്ലാദാരവങ്ങളുമായി പുതി യ അധ്യയന വര്‍ഷത്തെ വരവേറ്റ് വിദ്യാലയങ്ങള്‍.കുട്ടികളും അധ്യാപകരും രക്ഷിതാ ക്കളുമെല്ലാം ചേര്‍ന്ന് പ്രവേശനോത്സവം വര്‍ണാഭമാക്കി. കോട്ടോപ്പാടം പഞ്ചായത്ത്തല പ്രവേശനോത്സവത്തിന് കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വേദി യായി.ബാന്റ്‌മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ…

error: Content is protected !!