Day: June 22, 2023

ക്ഷയ രോഗ ബോധവല്‍ക്കരണം കാംപെയ്ന്‍ പരിപാടിയുമായി അട്ടപ്പാടി ടിബി യൂണിറ്റ്

അഗളി: അട്ടപ്പാടി ടി.ബി യൂണിറ്റിന്റെ നേതൃത്വത്തില്‍ മുക്കാലി എം.ആര്‍.എസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്ഷയരോഗ നിയന്ത്രണ ബോധവല്‍ക്കരണ ക്ലാസും സ്‌ക്രീനിംഗും സംഘടിപ്പിച്ചു. ക്ഷയരോഗമുക്ത അട്ടപ്പാടി എന്നതാണ് ലക്ഷ്യം. നിലവില്‍ 26 രോഗികളാണ് ചികിത്സയിലുള്ളത്. ക്ഷയരോഗം നേരത്തെ കണ്ടെത്തി രോഗ പകര്‍ച്ച…

പാല്‍വണ്ടിയില്‍ കടത്തിയ മദ്യവും വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യവും പിടികൂടി

അഗളി: അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ പാല്‍വണ്ടിയില്‍ കട ത്തുകയായിരുന്ന വിദേശമദ്യവും വാടക വീട്ടില്‍ സൂക്ഷിച്ചിരുന്ന അന്യസംസ്ഥാന മദ്യ വും കണ്ടെടുത്തു. മണ്ണാര്‍ക്കാട് നിന്നും പാല്‍ കയറ്റി വന്ന ഓട്ടോറിക്ഷയില്‍ രഹസ്യ അറയുണ്ടാക്കി ഒളിപ്പിച്ച് കടത്തിയ 11 ലിറ്റര്‍ വിദേശമദ്യമാണ് പിടികൂടിയത്.…

കെ.വിദ്യയെ റിമാന്‍ഡ് ചെയ്തു, തുടരന്വേഷണത്തിന് പൊലിസ് കസ്റ്റഡിയില്‍ വിട്ടു

മണ്ണാര്‍ക്കാട്: ഗസ്റ്റ് അധ്യാപികയാകാന്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാ ക്കിയെന്ന കേസില്‍ അറസ്റ്റിലായ എസ്.എഫ്.ഐ മുന്‍ നേതാവ് കെ.വിദ്യയെ മണ്ണാര്‍ക്കാ ട് മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി ജൂലൈ ആറ് വരെ റിമാന്‍ഡ് ചെയ്തു. തുടരന്വേഷണ ത്തിനായി വിദ്യയെ രണ്ട് ദിവസത്തേക്ക്…

ഉണ്ണിയാലില്‍ കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് അപകടം

അലനല്ലൂര്‍: കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാനപാത ഉണ്ണിയാലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പാലക്കാഴി പുളിക്കല്‍ തെ ക്കേതില്‍ ഫിറോസിന്റെ മകന്‍ ഫാസിലിനാണ് (19) പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടര മണിയോടെയാണ് അപകടമുണ്ടായത്. മേലാറ്റൂര്‍ ഭാഗത്തു നിന്നും ഉണ്ണിയാലിലേക്ക്…

സമൂഹവായന മധുരവായന പദ്ധതി തുടങ്ങി

കുമരംപുത്തൂര്‍: വായനയുടെ പ്രസക്തിയും മാധുര്യവും സമൂഹത്തിലെത്തിച്ച് പുതിയ വായനാസംസ്‌കാരം വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ സമൂഹവായനാ മധുര വായന പദ്ധതിക്ക് തുടക്കമിട്ട് കുമരംപുത്തൂര്‍ ജി.എല്‍.പി സ്‌കൂള്‍. ഇതിന്റെ ഭാഗമായി വട്ടമ്പലം, ചുങ്കം സെന്ററിലെ മുതിര്‍ന്ന ഓട്ടോ ഡ്രൈവര്‍മാര്‍, കൊങ്ങശ്ശേരി സ്മാരക വായനാശാല, വാസു സ്മാരക…

കെ.എസ്.ടി.യു അവകാശദിനം ആചരിച്ചു

മണ്ണാര്‍ക്കാട്: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ-ഉപ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംയുക്തമായി അവകാശദിനം ആചരിച്ചു. ഭിന്നശേഷി സംവരണ വിഷയത്തില്‍ വ്യക്തത വരുത്തി മുഴുവന്‍ അധ്യാപകര്‍ക്കും നിയമനാംഗീകാരം നല്‍കുക,തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കി പൊതുവിദ്യാലയ ങ്ങളില്‍ അധ്യാപകരെ നിയമിക്കുക,ക്ഷാമബത്ത കുടിശ്ശികയും…

കുരുത്തിച്ചാല്‍ സന്ദര്‍ശനം കര്‍ശനമായി നിരോധിക്കാന്‍ തീരുമാനം

കുമരംപുത്തൂര്‍ വിനോദ സഞ്ചാരികളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി നവംബര്‍ 30 വരെ കുരുത്തിച്ചാല്‍ പ്രദേശത്തേക്കുള്ള സന്ദര്‍ശനം കര്‍ശനമായി നിരോധിക്കാന്‍ തീരുമാനം. കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ലക്ഷ്മിക്കുട്ടിയുടെ അധ്യ ക്ഷതയില്‍ പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന റവന്യു, പഞ്ചായത്ത്, വനംവന്യജീവി, എക്‌സൈസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു…

error: Content is protected !!