Day: June 20, 2023

വായനാമാസാചരണം തുടങ്ങി

അലനല്ലൂര്‍ : മുണ്ടക്കുന്ന് എ.എല്‍.പി സ്‌കൂളില്‍ വായനാമാസാചരണത്തിന് തുടക്കമായി. പ്രധാന അധ്യാപകന്‍ പി.യൂസഫ് ഉദ്ഘാടനം ചെയ്തു. ഒ.ഹെന്‍സ, അജ്‌വ ഷെറിന്‍, അല്‍ ഫ ഫാത്തിമ എന്നിവര്‍ വായനയുടെ മഹത്വം എന്ന വിഷയത്തില്‍ പ്രസംഗിച്ചു. നൈല മുഹമ്മദ് വായനാഗാനം ആലപിച്ചു. ദില്‍ഷ ഫാത്തമി…

വനത്തില്‍ അതിക്രമിച്ച് കയറിയതിന് കേസെടുത്തു

മണ്ണാര്‍ക്കാട്: കുരുത്തിച്ചാലില്‍ കുളിക്കാനിറങ്ങി ഒഴുക്കിലകപ്പെട്ട് കാട്ടില്‍ കയറിയ യു വാക്കള്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. മലപ്പുളം വളാഞ്ചേരി സ്വദേശികളായ വാലിയില്‍ ജംഷീര്‍, അമീന്‍ എന്നിവര്‍ക്കെതിരെയാണ് ഭവാനി റെയ്ഞ്ച് അസി.വൈ ല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗണേശന്‍ കേസെടുത്തത്. വനത്തില്‍ അതിക്രമിച്ചു കയറിയ തിനാണ് കേസ്.…

അപകട ഭീഷണിയായ മരക്കൊമ്പുകള്‍ മുറിക്കണമെന്ന് ആവശ്യം

കോട്ടോപ്പാടം : പഞ്ചായത്തിലെ വേങ്ങ സെന്ററില്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ ക്കുന്ന മരത്തിന്റെ കൊമ്പുകള്‍ മുറിച്ച് മാറ്റണമെന്ന് ആവശ്യം. ഇത് സംബന്ധിച്ച് നട പടിയാവശ്യപ്പെട്ട് റോയല്‍ ഗൈയ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് അക്കര…

മാറ്റത്തെ വിഭാവനം ചെയ്യുന്ന സംസ്‌കാരമാണ് വായന :മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കോട്ടോപ്പാടം: ഭാഷയെ പോലെ വായനയും ഒരു സംസ്‌കാരമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്‌കൂളില്‍ നവീക രിച്ച സ്‌കൂള്‍ ലൈബ്രറിയുടെ ഉദ്ഘാടനവും എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികള്‍ ക്കുള്ള അനുമോദനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നല്ലത് വായിക്കുമ്പോ ഴാണ് വായനയുടെ…

ഡെങ്കിപ്പനിക്കെതിരെ പ്രതിരോധം ശക്തമാക്കണം, അതീവ ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്

സ്ഥിതിഗതികള്‍ നിരീക്ഷിക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മോണിറ്ററിംഗ് സെല്‍ സ്ഥാപിക്കും തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മരണങ്ങള്‍ ഒഴിവാക്കാനുള്ള എല്ലാ പരിശ്രമങ്ങ ളും ആരോഗ്യ വകുപ്പ് നടത്തും. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍…

പുസ്തകപ്പത്തായം തുറന്ന് പള്ളിക്കുന്ന് സ്‌കൂള്‍

മണ്ണാര്‍ക്കാട്: സ്‌കൂളിലെ ലൈബ്രറി വിപുലികരിക്കുന്നതിനായി വായനാദിനത്തില്‍ പുസ്തകപ്പത്തായം തുറന്ന് കുമരംപുത്തൂര്‍ പഞ്ചായത്തിലെ പള്ളിക്കുന്ന് ജി.എം.എല്‍.പി സ്‌കൂള്‍. രക്ഷിതാക്കള്‍, പൂര്‍വവിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്ന് സാഹിത്യ പുസ്തകങ്ങളും, കുട്ടികളുടെ മാസികകളും ശേഖരിക്കുന്നതിനായി പള്ളി ക്കുന്ന് സെന്ററിലാണ് പുസ്തകപ്പത്തായം സ്ഥാപിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്…

ഉന്നത വിജയികളെ അനുമോദിച്ചു

മണ്ണാര്‍ക്കാട്: കോണ്‍ഗ്രസ് പെരിഞ്ചോളം,കൊടുവാളിക്കുണ്ട് മേഖല കമ്മിറ്റികളുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. കോണ്‍ഗ്രസ് നേതാക്കളായിരുന്ന സി.കെ മുഹമ്മദാലി, ചെങ്ങോടന്‍ മുഹ മ്മദാലി എന്നിവരുടെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച അനുമോദന സദസ്സ് മുതിര്‍ന്ന കോ ണ്‍ഗ്രസ് നേതാവ് പി.ജെ…

ജനകീയ സായാഹ്ന സദസ് നടത്തി

മണ്ണാര്‍ക്കാട്: കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യു. ഡി.എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ജനകീയ സായാഹ്ന സദസ് നടത്തി. മണ്ണാര്‍ക്കാട് ടൗണില്‍ നടന്ന സദസ് ഡി.സി.സി സെക്രട്ടറി പി.അഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു. മുസ്ലീം ലീഗ് മണ്ഡലം…

കര്‍ശന നടപടികളുമായി എക്സൈസ്: 2740 മയക്കുമരുന്ന് കേസുകള്‍, പിടിച്ചത് 14.66 കോടിയുടെ മയക്കുമരുന്ന്

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് മയക്കുമരുന്നിനും ലഹരി കടത്തിനുമെതിരെ ശക്തമായി നടപടികളുമായി എക്സൈസ് വകുപ്പ്. 2023 ജനുവരി മുതല്‍ മെയ് വരെയുള്ള 5 മാസ ക്കാലത്ത് ആകെ 45637 കേസുകളാണ് എക്സൈസ് ആകെ എടുത്തത്. ഇതില്‍ 2740 എണ്ണം മയക്കുമരുന്ന് കേസുകളാണ്. ഇതില്‍ 2726പേര്‍…

പൊതുവിപണിയിലെ വിലവര്‍ധനവ്: 30 ക്രമക്കേടുകള്‍ കണ്ടെത്തി

സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധന തുടരുന്നു പാലക്കാട്: പൊതുവിപണിയിലെ ആവശ്യസാധനങ്ങളുടെ വില വര്‍ധിച്ചുവരുന്ന സാഹ ചര്യത്തില്‍ ജില്ലാ/താലൂക്ക് തല സ്പെഷ്യല്‍ സ്‌ക്വാഡുകളുടെ പരിശോധന തുടരുന്നു. ജൂണ്‍ 17, 19, 20 തീയതികളില്‍ ജില്ലയിലെ വിവിധ താലൂക്കുകളിലായി 95 വ്യാപാര സ്ഥാ പനങ്ങളില്‍ നടത്തിയ…

error: Content is protected !!