Day: June 13, 2023

അട്ടപ്പാടിയിലേക്ക് ഒരു ഓര്‍ഡിനറി കൂടി സര്‍വീസ് തുടങ്ങുന്നു

മണ്ണാര്‍ക്കാട്: വിദ്യാര്‍ഥികളുടെ തിരക്ക് കണക്കിലെടുത്ത് അട്ടപ്പാടിയിലേക്ക് ഒരു സര്‍ വീസ് കൂടി ആരംഭിച്ച് കെ.എസ്.ആര്‍.ടി.സി. നാളെ മുതലാണ് പുതിയ സര്‍വീസ് തുടങ്ങുക. രാവിലെ 7.20ന് മണ്ണാര്‍ക്കാട് നിന്നും പുറപ്പെട്ട് 9.40 ഓടെ ആനക്കട്ടിയിലേക്കെ ത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളതെന്ന് മണ്ണാര്‍ക്കാട് സബ്…

യു.എ.ഇ പ്രവാസി കൂട്ടായ്മ വിജയികളെ ആദരിച്ചു

മണ്ണാര്‍ക്കാട്: യു.എ.ഇ പാലക്കാട് പ്രവാസി കൂട്ടായ്മ എസ്.എസ്.എല്‍.സി വിജയികളെ ആദരിച്ചു.യു.എ.ഇയില്‍ പ്രവാസികളായ പാലക്കാട് ജില്ലയില്‍ നിന്നുള്ള അംഗങ്ങളുടെ മക്കളേയാണ് ആദരിച്ചത്. 22 കുട്ടികള്‍ക്ക് മൊമെന്റോ നല്‍കി. സീമ കൃഷ്ണന്‍ പാലക്കാട്, എം.ഡി.ജംഷി മണ്ണാര്‍ക്കാട്, റയീസ് പട്ടാമ്പി, റസിയ ഒറ്റപ്പാലം എന്നിവര്‍ സംബന്ധിച്ചു.…

കാഞ്ഞിരപ്പുഴയില്‍ കോ-ലീ-ബി പരസ്യകൂട്ടൂകെട്ടെന്ന് എല്‍.ഡി.എഫ്

സ്ഥിരം സമിതി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനും ബി.ജെ.പിയ്ക്കും ജയം മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിലെ വിവിധ സ്ഥിരം സമിതിയിലുള്ള ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനും ബി.ജെ.പിയ്ക്കും ജയം. വി കസനകാര്യ സ്ഥിരംസമിതിയിലേക്ക് യു.ഡി.എഫ് പ്രതിനിധി എം. പ്രിയയും ക്ഷേമ കാര്യ സ്ഥിരംസമിതിയിലേക്ക് ബി.ജെ.പി…

നെല്ല് സംഭരണം: ഫെഡറല്‍ ബാങ്കും കാനറ ബാങ്കും മൂന്നു ദിവസത്തിനകം തുകവിതരണം പൂര്‍ത്തിയാക്കും

തിരുവനന്തപുരം: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക ഫെഡറല്‍ ബാങ്ക്, കനറാ ബാങ്ക് എന്നിവര്‍ അടുത്ത മൂന്നു ദിവസത്തിനകം പൂര്‍ണ്ണമായും വിതരണം ചെയ്യും. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍ അനിലിന്റെ അധ്യക്ഷതയി ല്‍ ഓണ്‍ലൈനായി ചേര്‍ന്ന അവലോകന യോഗത്തില്‍ ബാങ്ക്…

വി എച്ച് എസ് ഇ ട്രയല്‍ അലോട്ട്‌മെന്റ്

മണ്ണാര്‍ക്കാട്: 2023-24 അധ്യയന വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് www.admission.dge.kerala.gov.in ലെ Higher Seco ndary (Vocational) Admission എന്ന ലിങ്കില്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ 388 സ്‌കൂളു കളിലേക്കുള്ള ട്രയല്‍ അലോട്ട്‌മെന്റ് റിസള്‍ട്ടാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.Trial Allotment Result എന്ന…

കെട്ടിട നിര്‍മാണത്തിന് പോവുക യായിരുന്ന എട്ട് കുട്ടികളെ കണ്ടെത്തി

അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു പാലക്കാട്: അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ കണ്ടെത്തിയ ബാലവേല ഹോട്ട് സ്പോട്ടുകള്‍ കേന്ദ്രീകരിച്ച് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ചൈല്‍ഡ് ലൈന്‍, തൊഴില്‍ വകുപ്പ്, പോലീസ് വകുപ്പ് എന്നിവരുടെ നേതൃ ത്വത്തില്‍…

പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത വേണം: പനി നിസാരമായി കാണരുത്, ചികിത്സ തേടുക

മണ്ണാര്‍ക്കാട്: മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെ ന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി, ഇന്‍ഫ്‌ളുവന്‍സ, എലിപ്പനി, സിക എന്നിവയ്‌ക്കെതിരേ ജാഗ്രത വേണം. നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തിലേ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല. എല്ലാ പ്രധാന ആശുപത്രികളിലും…

അച്ചടക്ക നടപടി: അട്ടപ്പാടി താലൂക്ക് സര്‍വെയറെ സസ്‌പെന്‍ഡ് ചെയ്തു

അഗളി: ഭൂമി അളന്ന് തിരിക്കാന്‍ കൈക്കൂലി വാങ്ങിയതിന് അച്ചടക്ക നടപടിയുടെ ഭാഗമായി അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സര്‍വെയര്‍ എ.മുഹമ്മദ് റാഫിയെ സര്‍വീസി ല്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. അട്ടപ്പാടി പാടവയല്‍ കാവു ങ്ങല്‍ വീട്ടില്‍ ധന്യ വിജുകുമാര്‍,…

മലബാര്‍ ജില്ലകളിലെ വിദ്യാഭ്യാസ പ്രതിസന്ധി;
സ്‌പെഷ്യല്‍ മലബാര്‍ വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കണം: എം.എസ്.എം

അലനല്ലൂര്‍: ഹയര്‍ സെക്കന്‍ഡറി മേഖലയടക്കം ഉന്നത വിദ്യാഭ്യാസ രംഗത്ത് മലബാര്‍ ജില്ലകള്‍ നേരിടുന്ന പ്രതിസന്ധി ശാശ്വതമായി പരിഹരിക്കുന്നതിന് സ്‌പെഷ്യല്‍ മല ബാര്‍ വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് എം.എസ്.എം എടത്തനാട്ടുകര മണ്ഡ ലം സമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. എസ്.…

യു.എച്ച് ഐ.ഡി കാര്‍ഡ് വിതരണോദ്ഘാടനം നടത്തി

കോട്ടോപ്പാടം: കുടുംബാരോഗ്യ കേന്ദ്രത്തില്‍ സമ്പൂര്‍ണ കമ്പ്യൂട്ടര്‍വത്കരണത്തിന്റെ ഭാഗമായി രോഗികള്‍ക്ക് യു.എച്ച് ഐ.ഡി കാര്‍ഡും ഒ.പി ടിക്കറ്റും ഗ്രാമ പഞ്ചയത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. ഇ – ഹെല്‍ത്ത് കേരള പദ്ധതിയുടെ ഭാഗമായാണിത്. മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്ര…

error: Content is protected !!