നെല്ലിന്റെ വില കര്‍ഷകര്‍ക്ക് തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും
മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ നെല്‍കര്‍ഷകരില്‍ നിന്ന് നടപ്പ് സീസണില്‍ സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില നല്‍കാന്‍ 278.93 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ കര്‍ഷകരുടെ അക്കൗണ്ടുകളില്‍ തുക ലഭ്യമാകും. നടപ്പ് സീസണില്‍ 66656 കര്‍ഷകരില്‍…