Day: December 12, 2022

രോഗീ പരിചരണ
പരിശീലനം നടത്തി

അലനല്ലൂര്‍: അന്തസ്സുറ്റ പരിചരണം വീടുകളില്‍ തന്നെ എന്ന സന്ദേശമുയര്‍ത്തി എടത്ത നാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റി നടത്തുന്ന അരികെ കാമ്പയിന്റെ ഭാഗ മായി ചിരട്ടക്കുളം മില്ലുംപടി മദ്രസാ ഹാളില്‍ രോഗീ പരിചരണ പരിശീലനം സംഘടി പ്പിച്ചു.യൂനസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഷാജഹാന്‍ ഉമ്മരന്‍…

ഇക്കോ സെന്‍സിറ്റീവ് സോണ്‍: റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടാത്ത വിവരങ്ങള്‍ അറിയിക്കാം

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയി ലുള്ള സ്ഥാപനങ്ങള്‍,വീടുകള്‍,മറ്റു നിര്‍മാണങ്ങള്‍,വിവിധ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് ഉപഗ്രഹ ചിത്രങ്ങള്‍ മുഖേന തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിന്റെ സം ക്ഷിപ്ത വിവരങ്ങളില്‍ അഭിപ്രായമുണ്ടെങ്കിലും ഇതില്‍ ഉള്‍പ്പെടാതെ പോയ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കാനും പൊതുജനങ്ങള്‍ക്ക്…

പ്രതികൂല കാലാവസ്ഥയിലും
അര്‍ധരാത്രിയിലെ സമയബന്ധിതമായ
ഇടപെടലിന് ആദരവ്

പുതൂര്‍: അട്ടപ്പാടി കടുകുമണ്ണ ഊരിലെ പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ അര്‍ധരാത്രി യില്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് ഊരുകാരോടൊപ്പം പ്രയത്‌നിച്ച ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് പ്രിയ ജോയിയെ നമ്മുക്ക് സംഘടിക്കാം ഉദ്യോഗസ്ഥ കൂട്ടായ്മ ആദരിച്ചു.പുതൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയാണ് നമ്മുക്ക് സംഘടിക്കാം ഉദ്യോഗസ്ഥ കൂട്ടായ്മ…

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക
എസ്.ബി.ഐ ലോണ്‍ മേള 19 മുതല്‍ 21 വരെ

മണ്ണാര്‍ക്കാട്: നോര്‍ക്ക റൂട്ട്‌സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി തിരിച്ചെ ത്തിയ പ്രവാസികള്‍ക്കായി ഡിസംബര്‍ 19 മുതല്‍ 21 വരെ ലോണ്‍ മേള സംഘടിപ്പിക്കു ന്നു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കാ യാണ് വായ്പാ മേള.…

ഐശ്വര്യദീപം തെളിയിക്കല്‍ ഭക്തിസാന്ദ്രമായി

മണ്ണാര്‍ക്കാട് :തെന്നാരി അണ്ടികുണ്ട് മൂത്താര്‍ ഭുവനേശ്വരി ക്ഷേത്രത്തില്‍ ഐശ്വര്യ ദീപം തെളിയിക്കല്‍ ഭക്തിസാന്ദ്രമായി.ബാലവിളക്ക്,ദമ്പതി വിളക്ക്,കുടുംബ വിളക്ക് തെളിയിക്കാന്‍ നിരവധ ഭക്തരെത്തി.ഇന്നലെ വൈകീട്ട് ആറ് മണിക്കാണ് ചടങ്ങ് നടന്നത്.ദേശത്തിനും ദേശവാസികള്‍ക്കും ഐശ്വര്യവും സമാധാനവും സമ്പല്‍ സ മൃദ്ധിയും ലഭിക്കുന്നതിനായാണ് ഐശ്വര്യദീപം തെളിയിക്കല്‍ നടത്തിയത്.ക്ഷേത്രം…

ഒന്നാം മൈല്‍ ഗോവിന്ദാപുരം റോഡിനും,മല്ലി- പാലക്കണ്ണി റോഡിനും എംഎല്‍എ ഫണ്ട് അനുവദിച്ചു

മണ്ണാര്‍ക്കാട്: തകര്‍ന്നു കിടക്കുന്ന ഒന്നാം മൈല്‍- ഗോവിന്ദാപുരം ക്ഷേത്രം റോഡും മല്ലി- പാലക്കണ്ണി റോഡും നന്നാക്കുന്നതിനായി ഫണ്ട് അനുവദിച്ചതായി എന്‍.ഷംസു ദ്ദീന്‍ എംഎല്‍എ അറിയിച്ചു.എംഎല്‍എയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ പ്രാദേ ശിക വികസന ഫണ്ടില്‍ നിന്നുമാണ് തുക അനുവദിച്ചത്.ഒന്നാം മൈല്‍-ഗോവിന്ദാപുരം ക്ഷേത്രം…

error: Content is protected !!