അക്ഷരദീപം സംസ്ഥാന സമ്മേളനവും പുസ്തക പ്രകാശനവും നടത്തി
പാലക്കാട്: തസ്റാക്ക് ഒ.വി.വിജയൻ സ്മാരക സമിതി സെമിനാർ ഹാളിൽ നടന്ന അക്ഷരദീപം സാംസ്കാരിക സമിതി സംസ്ഥാന സമ്മേളനവും പുസ്തക പ്ര കാശനവും സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ ഉദ്ഘാടനം ചെയ്തു.ക്രൂരതയിൽ നിന്ന് മനു ഷ്യരെ കരകയറ്റാനാണ് എഴുത്തിലൂടെ ശ്രമിക്കേണ്ടത്.വിപുലമായ വായനയാണ് എഴു ത്തിന്റെ…