Day: December 25, 2022

തിരുപ്പിറവിയുടെ ആഘോഷമായി ക്രിസ്തുമസ്

മണ്ണാര്‍ക്കാട്: കാലിത്തൊഴുത്തില്‍ പിറന്ന കാരുണ്യത്തിന്റെ ഓര്‍മ പുതുക്കി ലോകമെ ങ്ങുമുള്ള ക്രൈസ്തവര്‍ ക്രിസ്തുമസ് ആഘോഷിച്ചു .ശാന്തിയുടെയും സമാധാനത്തിന്റേ യും ആഘോഷമായ ക്രിസ്തുമ സിനെ പുല്‍ക്കൂടും നക്ഷത്രങ്ങളുമൊക്കെ ഒരുക്കിയാണ് നാടും നഗ രവും വരവേറ്റത്.മനുഷ്യരക്ഷയ്ക്കായി ഭൂമിയില്‍ അവതരിച്ച ദൈവപുത്ര ന്റെ വരവ് അറിയിച്ച്…

ടിപ്പു സുല്‍ത്താന്‍ റോഡ് സംരക്ഷിക്കണം;
ബിജെപി പ്രതിഷേധ സംഗമം നടത്തി

കാരാകുര്‍ശ്ശി: ടിപ്പു സുല്‍ത്താന്‍ റോഡിന്റെ സര്‍വ്വേ നടപടികള്‍ സുതാര്യമാക്കി, കൈ യേറ്റം ഒഴിപ്പിച്ച് ശാസ്ത്രീയമായി ടിപ്പു സുല്‍ത്താന്‍ റോഡ് വികസിപ്പിക്കണമെന്ന് ആവ ശ്യപ്പെട്ട് ബി.ജെ പി കാരാക്കുറുശ്ശി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍…

പാലിയേറ്റീവ് രോഗികള്‍ക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: പാലിയേറ്റീവ് രോഗികള്‍ക്ക് ഉല്ലാസ യാത്രയൊരുക്കി കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തും സാമൂഹ്യ ആരോഗ്യ കേന്ദ്രവും. കാഞ്ഞിരപ്പുഴ ഉദ്യാനത്തിലേക്കാണ് യാ ത്ര സംഘടിപ്പിച്ചത്. രോഗികളും അവരുടെ കുടുംബാംഗങ്ങള്‍, വളണ്ടിയര്‍മാര്‍, ജനപ്രതി നിധികള്‍ ഉള്‍പ്പടെ 170 പേര്‍ യാത്രയില്‍ പങ്കെടുത്തു. ഉദ്യാനത്തില്‍ കലാസന്ധ്യയും ഒരു…

ഓപ്പറേഷന്‍ യെല്ലോ; 2,78,83,024 രൂപ പിഴയീടാക്കി

തിരുവനന്തപുരം: അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചവരില്‍ നിന്ന് പിഴയിനത്തില്‍ ഈടാക്കിയത് 2,78,83,024 രൂപ. സ്വമേധയാ സറണ്ടര്‍ ചെയ്യാത്ത കാര്‍ഡുകള്‍ കണ്ടെത്തി അര്‍ഹരായവരെ മുന്‍ഗണനാ വിഭാഗത്തിലുള്‍പ്പെടുത്തുന്ന തിനുള്ള ‘ഓപ്പറേഷന്‍ യെല്ലോ’ വഴി ലഭിച്ച 13,942 പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഭക്ഷ്യ…

ശ്വാസകോശ അണുബാധ തടയാന്‍ ഔഷധേതര ഇടപെടല്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖ

തിരുവനന്തപുരം: ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുന്നതിന് മരുന്നു കള്‍ ഉപയോഗിക്കാതെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മാര്‍ഗ രേഖ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഉയര്‍ന്ന പ്രതിരോധ ശേഷിയുള്ളവരിലും ആര്‍ജിത പ്രതിരോധ ശേഷി ഉള്ളവരിലും പോലും അണുബാധയ്ക്ക്…

error: Content is protected !!