Day: December 20, 2022

എന്‍.എസ്.എസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

തച്ചനാട്ടുകര: കരിങ്കല്ലത്താണി ഫാത്തിമ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂ ളിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ ഉദ്ഘാടനം തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെപിഎം സലീം മാസ്റ്റര്‍ നിര്‍വ്വഹിച്ചു.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ സഫിയ യുടെ അധ്യക്ഷതയായി.ഹെഡ്മാസ്റ്റര്‍ ബിജു പോള്‍,പി.ടി.എ പ്ര സിഡന്റ്…

കരകൗശല മേഖലയിലെ സംരംഭങ്ങള്‍ക്കായി
വ്യവസായ വകുപ്പിന്റെ ‘ആശ’ പദ്ധതി

മണ്ണാര്‍ക്കാട്: വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കരകൗശല മേഖലയിലെ വിദ ഗ്ധ തൊഴിലാളികള്‍ക്ക് സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആശ (അസിസ്റ്റന്റ്സ് സ്‌കീം ഫോര്‍ ഹാന്‍ഡി ക്രാഫ്റ്റ് ആര്‍ട്ടിസന്‍സ്) പദ്ധതിയില്‍ സാമ്പത്തിക സഹായം ലഭിക്കും. കരകൗശല മേഖലയില്‍ നൂതന സംരംഭങ്ങള്‍ വളര്‍ത്തിയെടുക്കലാണ് പദ്ധതി ലക്ഷ്യമെന്ന്…

കുടുംബാരോഗ്യ കേന്ദ്രത്തിന്
മരുന്നുകള്‍ കൈമാറി

ഷോളയൂര്‍: ഗ്രാമ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി കുടുംബാരോ ഗ്യ കേന്ദ്രത്തിനായി വാങ്ങിയ രണ്ട് ലക്ഷം രൂപയുടെ മരുന്നുകള്‍ ആശുപത്രിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി രാമമൂര്‍ത്തി കൈമാറി.മെഡിക്കല്‍ ഓഫീസര്‍ ഡോ.കെപി മുഹമ്മദ് മുസ്തഫ ഏറ്റുവാങ്ങി.ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം…

സൗജന്യ ആസ്തമ അലര്‍ജി
സിഒപിഡി പോസ്റ്റ് കോവിഡ്
രോഗനിര്‍ണ്ണയ ക്യാമ്പ് 22ന്

അലനല്ലൂര്‍: ശ്വാസകോശ സംബന്ധമായ രോഗങ്ങളില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസ മേകാനായി അലനല്ലൂര്‍ മെഡിക്കല്‍ സെന്റര്‍ സൗജന്യ ആസ്തമ അലര്‍ജി സി.ഒ.പി.ഡി പോസ്റ്റ് കോവിഡ് രോഗ നിര്‍ണ്ണയ ക്യാമ്പ് ക്യാമ്പ് സംഘടിപ്പിക്കുന്നു.ഡിസംബര്‍ 22ന് വ്യാഴാഴ്ച വൈകീട്ട് നാല് മണി മുതല്‍ ആറ് മണി വരെ…

കടമ്പാറ ഊരില്‍ കമ്പളം നടത്തി കൃഷി വകുപ്പ്

അഗളി:കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐഐഎച്ച്ആര്‍ ബാംഗ്ലൂര്‍, കേരള കൃഷി വകുപ്പ് എന്നിവ സംയുക്തമായി കടമ്പാറ ഊരില്‍ ഗോത്ര വര്‍ഗ്ഗ കര്‍ഷ കര്‍ക്ക് ഉള്ള പരിശീലന പരിപാടിയും തുടര്‍ന്ന് കമ്പളവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ ഉദ്ഘാടനം ചെയ്തു.…

ആഘോഷമായി പ്രിന്‍സ് ടിവിഎസ് മണ്ണാര്‍ക്കാട് ഷോറൂം ഉദ്ഘാടനം

മണ്ണാര്‍ക്കാട്: ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസിന്റെ കേരളത്തിലെ പ്രമുഖ ഡീലറായ പ്രിന്‍സ് മോട്ടോര്‍സിന്റെ മണ്ണാര്‍ക്കാട് ഷോറൂം പ്രിന്‍ സ് ടിവിഎസിന്റെ ഉദ്ഘാടനം ആഘോഷമായി.ടിവിഎസ് കേരള സെയില്‍സ് ഹെഡ് പ്രസാദ് കൃഷ്ണയും തെങ്കര രാജാസ് മെമ്മോറിയല്‍ സീനിയര്‍ ഹയര്‍ സെക്കണ്ടറി…

എസ്എസ്എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി: ജില്ലാറാലി 23ന് മണ്ണാര്‍ക്കാട്ട്

മണ്ണാര്‍ക്കാട്: എസ്എസ്എഫ് അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നമ്മള്‍ ഇന്ത്യന്‍ ജനത എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന പാലക്കാട് ജില്ലാ റാലി ഡിസംബര്‍ 23ന് വൈകീട്ട് നാലു മ ണിക്ക് മണ്ണാര്‍ക്കാട് വെച്ച് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സ മ്മേളനത്തില്‍ അറിയിച്ചു.യൂണിറ്റുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി…

പി.എം കിസാന്‍ പദ്ധതി: കര്‍ഷകര്‍ ബന്ധപ്പെട്ട രേഖകള്‍ നല്‍കണം

മണ്ണാര്‍ക്കാട്: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പി.എം കിസാന്‍) പദ്ധതി ആനു കൂല്യം ലഭിക്കുന്നതിന് കര്‍ഷകര്‍ ബന്ധപ്പെട്ട രേഖകള്‍ ഡിസംബര്‍ 31 നകം നല്‍ക ണമെന്ന് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കര്‍ഷകര്‍ ബാങ്ക് അക്കൗണ്ട് ആധാറുമായി…

കവിതാ സമാഹാരം
പ്രകാശനം ചെയ്തു

മണ്ണാര്‍ക്കാട്: അധ്യാപകനും എഴുത്തുകാരനുമായ സുധാകരന്‍ മണ്ണാര്‍ക്കാടിന്റെ ആദ്യ കവിതാ സമാഹാരമായ ‘കാവ്യ മഴവില്ലുകള്‍ ‘ പാലക്കാട് തസ്രാക്കില്‍ ഒ.വി.വിജയന്‍ സ്മാരകത്തില്‍ വെച്ച് പ്രകാശനം ചെയ്തു.അക്ഷരദീപം മാസികയുടെ സാംസ്‌കാരിക സമിതിയുടെ അഞ്ചാം വാര്‍ഷിക ആഘോഷ പരിപാടിയില്‍ സാഹിത്യകാരന്‍ മുണ്ടൂര്‍ സേതുമാധവന്‍ കവിയുടെ സഹോദരന്‍…

വിദ്യാര്‍ത്ഥികള്‍ക്കായി വ്യവസായ വകുപ്പിന്റെ
സംരംഭകത്വ വികസന ക്ലബ്ബ് പദ്ധതി

മണ്ണാര്‍ക്കാട്: വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സംരംഭകത്വം വളര്‍ത്തുന്നതിനും വ്യവസായ മേഖലയുടെ വളര്‍ച്ചയെപ്പറ്റി യുവതലമുറയെ ബോധ്യമുള്ളവരാക്കുന്നതിനുമായി വ്യവ സായ വകുപ്പ് സംരംഭകത്വ വികസന (ഇ.ഡി) ക്ലബ്ബ് പദ്ധതി നടപ്പാക്കുന്നു. യുവജനങ്ങള്‍ ക്ക് ഒരു വ്യവസായ സംരംഭം തുടങ്ങി വിജയകരമായി നടത്തിക്കൊണ്ടുപോകുന്നതിന് ആവശ്യമായ വൈദഗ്ധ്യവും സാങ്കേതികതയും ആത്മവിശ്വാസവും…

error: Content is protected !!