ഭൂമി സംബന്ധമായ എല്ലാ രേഖകളും സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷനിലേക്ക് മാറും: മന്ത്രി കെ. രാജന്‍
ആലത്തൂര്‍: ഭൂമി സംബന്ധമായ എല്ലാ രേഖകളും സമ്പൂര്‍ണ്ണ ഡിജിറ്റ ലൈസേഷനിലേക്ക് മാറുകയാണെന്നും ഇത് സംബന്ധിച്ച പ്രവര്‍ത്ത നങ്ങള്‍ സുതാര്യമാക്കാന്‍ ഗ്രാമസഭകള്‍ പോലെ ഓരോ വില്ലേജിലും സര്‍വെസഭകള്‍ സംഘടിപ്പിക്കുമെന്നും റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. റീ ബില്‍ഡ് കേരള പദ്ധതിയില്‍…