അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് മണ്ണാര്‍ക്കാട് 21ന് തുടങ്ങും
മണ്ണാര്‍ക്കാട്: ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പത്താമത് മുല്ലാസ് വെ ഡ്ഡിംഗ് സെന്റര്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഡിസംബര്‍ 21ന് ആശുപത്രിപ്പടി ഒഎം ഷുഹൈബ് സ്മാരക സ്റ്റേഡിയത്തില്‍ (മുബാസ് ഗ്രൗണ്ട്) തുടക്കമാ കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഒരു മാസക്കാലം നീണ്ട്…