അലനല്ലൂര്‍:കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് ഉപജില്ലാ സമ്മേളനം ‘വിക ല പരിഷ്‌കാരങ്ങള്‍,തകരുന്ന പൊതുവിദ്യാഭ്യാസം’ എന്ന പ്രമേയത്തില്‍ ജനുവരി 9 ന് മണ്ണാര്‍ക്കാട് എം.ഇ.എസ്.എച്ച്.എസ് എസ്സില്‍ നടക്കും.സമ്മേളന പ്രഖ്യാപന കണ്‍വെന്‍ഷ ന്‍ കെ.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് കരീം പടുകുണ്ടില്‍ ഉദ്ഘാടനം ചെയ്തു. ഉപജി ല്ലാ പ്രസിഡണ്ട് സി.എച്ച്.സുല്‍ഫിക്കറലി അധ്യക്ഷനായി.സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്,ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട്, ഉപജില്ലാ സെക്രട്ടറി സലീം നാലകത്ത്,ഇ.ആര്‍.അലി,കെ.എം.സാലിഹ,എന്‍.ഷാനവാസലി,മുനീര്‍ താളിയില്‍, കെ. എ.മനാഫ്,കെ.ജി.മണികണ്ഠന്‍,ഹംസ കിളയില്‍,ഹാരിസ് കോലോ തൊടി, പി.മുഹമ്മ ദാലി,പി.അബ്ദുല്‍ നാസര്‍,പി.സലിം,ടി.പി.അബ്ദുല്‍ സലീം, പി.സിദാന്‍, കെ.കുഞ്ഞയമു ,കെ.ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.സമ്മേളന നടത്തിപ്പിനായുള്ള സംഘാടക സമി തി രൂപീകരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!