Day: December 8, 2022

വീല്‍ച്ചെയര്‍ നല്‍കി

കോട്ടോപ്പാടം:കല്ലടി അബ്ദുഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍ എസ്എസ് യൂണിറ്റ് പ്രഭ പദ്ധതിയുടെ ഭാഗമായി സൗപര്‍ണ്ണിക കുണ്ട്‌ ലക്കാട് സാന്ത്വന കേന്ദ്രത്തിന് വീല്‍ച്ചെയര്‍ നല്‍കി.ഭിന്നശേഷി മാ സാചരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ നടന്ന പ്രത്യേക അസംബ്ലി യില്‍ ഒളിമ്പ്യന്‍ ആകാശ് എസ് മാധവനില്‍…

ജെന്‍ഡര്‍ ന്യൂട്രാലിറ്റി: ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

കോട്ടോപ്പാടം: എം ഐ സി വിമന്‍സ് അക്കാദമി വിദ്യാര്‍ത്ഥിനികള്‍ ക്കായിസംസ്ഥാന സര്‍ക്കാറിന്റെ പാഠ്യപദ്ധതി പരിഷ്‌കരണത്തി ന്റെ ഭാഗമായുള്ള ജെന്‍ഡര്‍ ന്യൂട്രാലിറ്റി ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.എം ഐ സി സെക്രട്ടറി ഹബീബ് ഫൈസി കോട്ടോ പ്പാടം ഉദ്ഘാടനം ചെയ്തു.മോറല്‍ സ്റ്റഡീസ് ഡിപ്പാര്‍ട്ട് മെന്റ്…

കുമരംപുത്തൂരില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം നടത്തി

കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചത്സര പദ്ധതി 2023 – 2024 വാര്‍ഷിക പദ്ധതി വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു. സാഹിത്യ കാ രന്‍…

യൂത്ത് കോണ്‍ഗ്രസ്
പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട്: തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ മണ്ണാര്‍ക്കാട് നി യോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപം നടന്ന പ്രതിഷേധം നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു. ജനറല്‍…

പഠനമുറി പദ്ധതി: അഞ്ചു മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ കൂടി ഉള്‍പ്പെടുത്തി

മണ്ണാര്‍ക്കാട്: പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പഠനമുറി പദ്ധതിയിലേക്ക് അഞ്ചു മുതല്‍ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ ത്ഥികളെ കൂടി ഉള്‍പ്പെടുത്തി.നിലവില്‍ 8 മുതല്‍ 12 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു പഠനമുറി നല്‍കിയിരുന്നത്.120 ചതുരശ്രയടി വിസ്തീര്‍ണമുള്ള പഠനമുറിയെന്നത് സ്ഥല സൗകര്യ മില്ലാത്ത സാഹചര്യത്തില്‍…

ഐ.എഫ്.എഫ്.കെ: ഓൺലൈൻ റിസർവേഷൻ വെള്ളിയാഴ്ച മുതൽ

തിരുവനന്തപുരം: ചലച്ചിത്രമേളയുടെ ഓൺലൈൻ റിസർവേഷൻ വെള്ളിയാഴ്ച ആരംഭിക്കും. ഫെസ്റ്റിവലിൻ്റെ ഔദ്യോഗിക വെ ബ്സൈറ്റായ www.iffk.in ൽ ലോഗിൻ ചെയ്‌തോ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺ ലോഡ് ചെയ്യുന്ന IFFK ആപ്പ് വഴിയോ പ്രതിനിധികൾക്ക് ചിത്രങ്ങൾ റിസർവ്വ് ചെയ്യാവുന്നതാണ് . 24 മണിക്കൂറിന്…

ഓസ്ട്രിയയുടെ ഓസ്കാർ പ്രതീക്ഷ കോർസാജ് രാജ്യാന്തര മേളയിൽ

തിരുവനന്തപുരം: ഓസ്ട്രിയയുടെ ഓസ്കാർ നോമിനേഷൻ ചിത്രം കോർസാജ് രാജ്യാന്തര മേളയിൽ ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും.ജനങ്ങൾക്കിടയിൽ പ്രതിച്ഛായ നിലനിർത്തുവാൻ പരിശ്രമിക്കുന്ന ചക്രവർത്തിനിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം .മേരി ക്ര്യൂറ്റ്‌സറാണ് ചിത്രത്തിന്റെ സംവിധായിക. ഫാഷൻ ട്രെൻഡുകളുടെ പേരിൽ പ്രസിദ്ധയായ എലിസബത്ത് എന്ന രാജ്ഞി മധ്യവയസ്സിൽ…

ചലച്ചിത്ര മേളയ്ക്ക് നിറം പകരാൻ റോക്ക് ബാൻഡും ഗസൽ സന്ധ്യയും

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നിറം പകരാൻ ഇത്തവണ ടാഗോർ തിയേറ്ററിലും നിശാഗന്ധിയിലും സംഗീത പ്രതിഭകൾ അണിനിരക്കുന്ന വിവിധ കലാപരിപാടികൾ അര ങ്ങേറും. സിത്താര്‍ മാന്ത്രികന്‍ പുര്‍ഭയാന്‍ ചാറ്റര്‍ജി,തമിഴ് പിന്നണി ഗായകന്‍ പ്രദീപ് കുമാര്‍, ഗസല്‍ സംഗീതജ്ഞ നിമിഷ സലിം തുടങ്ങിയവരുടെ സംഗീത…

മേളയിൽ 60 ലധികം ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദർശനം

തിരുവനന്തപുരം: സ്വീഡിഷ് സംവിധായകൻ താരിഖ് സലെയുടെ ബോയ് ഫ്രം ഹെവൻ ,അമാൻ സച്ചിദേവിന്റെ ഓപ്പിയം ,ഫ്രഞ്ച് ചിത്രമായ ബോത്ത് സൈഡ്സ് ഓഫ് ദി ബ്ലേഡ് ,കൊറിയൻ ചിത്രമായ ബ്രോക്കർ തുടങ്ങി 60 ലധികം ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ പ്രദർശനത്തിന് രാജ്യാന്തര ചലച്ചിത്ര…

പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമായി ടോറി ആൻഡ് ലോകിത

തിരുവനന്തപുരം: ആഫ്രിക്കയിൽ നിന്നും ബെൽജിയത്തിലേക്കെ ത്തുന്ന അഭയാർത്ഥികളായ പെൺകുട്ടിയുടെയും സഹോദന്റെയും കഥ പറയുന്ന ടോറി ആൻഡ് ലോകിത രാജ്യാന്തര മേളയുടെ ഉദ്ഘാ ടന ചിത്രമാകും. ടോറിയും ലോകിതയും അഭയാർത്ഥി ജീവിതത്തി ൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം .ആഫ്രിക്കയിൽ നിന്നും…

error: Content is protected !!