Day: December 6, 2022

ദേശബന്ധുവില്‍ അറബിക്
എക്‌സ്‌പോ ശ്രദ്ധേയമായി

തച്ചമ്പാറ:അന്താരാഷ്ട്ര അറബി ഭാഷ ദിനാചരണത്തോടനുബന്ധി ച്ച് ദേശബന്ധു ഹയര്‍സെക്കന്ററി സ്‌കൂള്‍ അങ്കണത്തില്‍ അലിഫ് അറബി ക്ലബ്ബ് ‘അറബിക് എക്‌സ്‌പോ’ നടത്തി.അറബി ഭാഷ ചരി ത്രം,എഴുത്തുകാര്‍,കവികള്‍,പ്രതിഭകള്‍,അറബി സാഹിത്യം, സ്വദേ ശത്തും വിദേശത്തുമുള്ള തൊഴില്‍ സാധ്യതകള്‍, കാലിഗ്രാഫിക ള്‍,അമൂല്യ ഗ്രന്ഥങ്ങള്‍,കറന്‍സികള്‍, തുടങ്ങിയവ ഉള്‍പ്പെടുത്തി അറബി…

ആപ്ത മിത്ര സേന
പരിശീലനം കോങ്ങാട് തുടങ്ങി

കോങ്ങാട്: രക്ഷാപ്രവര്‍ത്തന രംഗത്ത് ജനകീയ പങ്കാളിത്തം ഉറപ്പാ ക്കാന്‍ ജില്ലയിലെ ആപ്ത മിത്ര സന്നദ്ധ സേന അംഗങ്ങള്‍ക്ക് പരിശീ ലനമാരംഭിച്ചു.ദുരന്ത മേഖലകളിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രാ ദേശിക പങ്കാളിത്തം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ആപ്ത മിത്ര പദ്ധതിയില്‍…

കാട്ടാനശല്ല്യം;പാതയോരത്തെ അടിക്കാടുകള്‍ വെട്ടി നീക്കി

കോട്ടോപ്പാടം: കാട്ടാനശല്ല്യം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കച്ചേരിപ്പറമ്പ് തോട്ടപ്പായിക്കുന്ന് പാതയോരത്തെ കുറ്റിക്കാടുകള്‍ വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വെട്ടിനീക്കി. കരടി യോട്,തോട്ടപായിക്കുന്ന് ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ഉള്‍ പ്പടെയുള്ളവര്‍ ബസ് കയറുന്നതിനും മറ്റുമായി ഈ പാതയിലൂടെ കാ ല്‍നടയായി സഞ്ചരിക്കാറുണ്ട്.ഒന്നര കിലോ മീറ്ററോളം ദൂരം…

പുനരാവിഷ്‌കൃത സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 27 ഇനങ്ങള്‍ക്ക് പരിരക്ഷ

മണ്ണാര്‍ക്കാട്: സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വ കുപ്പ് നേരിട്ട് നടപ്പാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണ് പുനരാവി ഷ്‌കൃത സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 27 ഇനം വിള കള്‍ക്ക് പരിരക്ഷ ലഭിക്കും.വരള്‍ച്ച, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, ഭൂമികുലുക്കം/ഭൂകമ്പം, കടലാക്രമണം, ചുഴലിക്കാറ്റ്,…

പുതിയ നഗരസഭാ കെട്ടിടവും
ബസ് സ്റ്റാന്റും നിര്‍മിക്കാന്‍
നഗരസഭയ്ക്ക് ബൃഹദ് പദ്ധതി

21 കോടി ചെലവ്; വിശദമായ പദ്ധതി രേഖ തയ്യാര്‍ മണ്ണാര്‍ക്കാട് : നഗരത്തില്‍ ആധുനിക രീതിയിലുള്ള നഗരസഭാ കെ ട്ടിടവും ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്‌സും നിര്‍മിക്കാന്‍ നഗരസഭയ്ക്ക് ബൃഹദ് പദ്ധതി.വിശദമായ പദ്ധതി രേഖ തയ്യാര്‍. ധന കാര്യ വകുപ്പില്‍…

ലോക മണ്ണ് ദിനം ആചരിച്ചു

അലനല്ലൂര്‍: വട്ടമണ്ണപ്പുറം എഎംഎല്‍പി സ്‌കൂളിലെ കാര്‍ഷിക ക്ല ബ്ബിന്റെ നേതൃത്വത്തില്‍ ലോക മണ്ണ് ദിനം ആചരിച്ചു.ഒറ്റപ്പാലം മണ്ണ് സംരക്ഷണ കേന്ദ്രം ഓഫീസര്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ സി.ടി മുരളീധരന്‍ ‘മണ്ണാണ് ജീവന്‍, മണ്ണിലാണ് ജീവന്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം…

തീവ്ര ന്യൂന മര്‍ദ്ദം ചുഴലികാറ്റായി മാറിയേക്കും; കേരളത്തില്‍ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

മണ്ണാര്‍ക്കാട്: കേരളത്തില്‍ ഡിസംബര്‍ 9 ന് ഒറ്റപ്പെട്ട ശക്തമായ മഴ യ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. നില വില്‍ തെക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെട്ട ന്യുന മര്‍ ദ്ദം ശക്തി കൂടിയ ന്യുന മര്‍ദ്ദ മായി( Well…

error: Content is protected !!