അനുഗ്രഹമായി എഎംസിയില്‍ രോഗനിര്‍ണ്ണയ ക്യാമ്പ്
അലനല്ലൂര്‍: അലനല്ലൂര്‍ മെഡിക്കല്‍ സെന്ററില്‍ സംഘടിപ്പിച്ച സൗജന്യ ആസ്തമ അല ര്‍ജി സി.ഒ.പി.ഡി പോസ്റ്റ് കോവിഡ് രോഗ നിര്‍ണ്ണയ ക്യാമ്പ് രോഗികള്‍ക്ക് ആശ്വാസ മായി.ആസ്തമ,ചെസ്റ്റ് സ്‌പെഷ്യലിസ്റ്റ്,പള്‍മണോളജിസ്റ്റ് ഡോ.സമീര്‍ ആനക്കച്ചേരി ക്യാ മ്പിന് നേതൃത്വം നല്‍കി.നൂറോളം പേര്‍ പങ്കെടുത്തു.ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സ്‌പൈറോമെട്രി ടെസ്റ്റ്…