പള്ളിപ്പടി കൊമ്പാക്കല്‍ക്കുന്ന് റോഡ് നാടിനു സമര്‍പ്പിച്ചു
അലനല്ലൂര്‍: നവീകരിച്ച പള്ളിപ്പടി – കൊമ്പാക്കല്‍ക്കുന്ന് റോഡ് നാ ടിന് സമര്‍പ്പിച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 9,63,000 രൂപ വിനിയോഗിച്ചാണ് റോഡ് നവീകരിച്ചത്.ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡ് കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി…