Day: December 15, 2022

മൂച്ചിക്കല്‍ സ്‌കൂളില്‍ ഭിന്നശേഷി മാസാചരണം നടത്തി

അലനല്ലൂര്‍: എടത്തനാട്ടുകര മൂച്ചിക്കല്‍ ജിഎല്‍പി സ്‌കൂളിലെ ഭിന്നശേഷി മാസാച രണം ഫ്‌ളവേഴ്‌സ് ടിവി കോമഡി ഉത്സവ താരം ഒ.അബ്ദു റസാഖ് ഉദ്ഘാടനം ചെയ്തു. വ്യത്യസ്തമായ കഴിവുകളോടെ ജനിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് സമൂഹത്തിന്റെ സ ഹതാപമല്ല വേണ്ടത് പരിഗണനയും പോത്സാഹനവും അവസരങ്ങളുമാണെന്ന് അദ്ദേ ഹം…

സ്‌കൂള്‍ പാചകപ്പുര
ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട്: എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് നെല്ലിപ്പുഴ ഡി എച്ച്എസ്എസില്‍ പുതുതായി നിര്‍മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം എന്‍. ഷംസുദ്ദീന്‍ എംഎല്‍എ നിര്‍വഹിച്ചു.നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍ മുഹമ്മദ് ഇബ്രാഹിം,ഡിഇഒ എസ് അനിത, എഇഒ സി…

ബൈക്കില്‍ കടത്തിയ 30 കുപ്പി മദ്യം പിടികൂടി

അഗളി: അട്ടപ്പാടിയില്‍ ബൈക്കില്‍ കടത്തിയ മുപ്പത് കുപ്പി തമിഴ്‌നാട് മദ്യം എക്‌ സൈസ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് പുതൂര്‍ രംഗനാഥപുരം സ്വദേശി രാജപ്പന്‍ (44),ഭാര്യ മുത്തുലക്ഷ്മി (34) എന്നിവരെ അറസ്റ്റ് ചെയ്തു.ആനക്കട്ടി എക്‌സൈസ്ചെക്‌ പോസ്റ്റില്‍ പ്രിവ ന്റീവ് ഓഫീസര്‍ കെ വസന്തകുമാറിന്റെ നേതൃത്വത്തില്‍…

സ്വീറ്റ് ഇംഗ്ലീഷ് എന്ന വര്‍ക്ക് ബുക്ക് മുണ്ടക്കുന്ന് സ്‌കൂളിന് കൈമാറി.

അലനല്ലൂര്‍: എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ യു.പി. വിഭാഗം ഇംഗ്ലീഷ് ക്ലബ്ബ് കുട്ടികള്‍ക്ക് ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യുന്നതിനാ യി വികസിപ്പിച്ചെടുത്ത സ്വീറ്റ് ഇംഗ്ലീഷ് വര്‍ക്ക് ബുക്ക് മുണ്ടക്കുന്ന് എ.എല്‍.പി.സ്‌കൂളിന് കൈമാറി.സ്‌കൂളിന്റെ പ്രവര്‍ത്തന പരിധിയില്‍ പെട്ട എല്ലാ ലോവര്‍ പ്രൈമറി…

ജീവനക്കാരുടെ സ്ഥലം മാറ്റം നിര്‍ത്തി വെക്കണമെന്ന് ആവശ്യം

അലനല്ലൂര്‍: വാര്‍ഷിക പദ്ധതി പൂര്‍ത്തിയാക്കാന്‍ മൂന്നര മാസം മാത്രം ബാക്കി നില്‍ക്കെ ജീവനക്കാരുടെ സ്ഥലം മാറ്റം അലനല്ലൂര്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെ അനിശ്ചി തത്വത്തിലാക്കുന്നതായി ആക്ഷേപം.ക്ലറിക്കല്‍ തസ്തികയിലുള്ളവരുടെ സ്ഥലമാറ്റമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.പഞ്ചായത്ത് കാര്യാലയത്തിലെ മൂന്ന് സീനിയര്‍ ക്ലാര്‍ക്കുമാ രെ സ്ഥലം മാറ്റിയിട്ടുണ്ട്.പകരം രണ്ട്…

ഭക്ഷണം പാഴാക്കരുത് ‘സേവ് ഫുഡ് ഷെയര്‍ ഫുഡ്’ പദ്ധതിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്

പൊതുജനങ്ങള്‍ക്കും പങ്കാളികളാകാം മണ്ണാര്‍ക്കാട്: ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പ് സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ‘സേവ് ഫുഡ് ഷെയര്‍ ഫുഡ്’ പദ്ധതി നടപ്പിലാക്കുന്നു. ഭക്ഷണം അധികം ഉത്പാദിപ്പിക്കുകയും പാഴാകുവാന്‍ സാധ്യതയുള്ള മേഖല കണ്ടെത്തി അത്തരം ഭക്ഷണം…

മുണ്ടൂര്‍ പൊരിയാനിയിലെ ടോള്‍ ബൂത്ത്മാ റ്റി സ്ഥാപിക്കണം: കേരള കോണ്‍ഗ്രസ്

മലമ്പുഴ: മുണ്ടൂര്‍ പൊരിയാനിയില്‍ വരുന്ന ടോള്‍ ബൂത്ത് മാറ്റി സ്ഥാപിക്കണമെന്ന് കേ രള കോണ്‍ഗ്രസ് (ജോസഫ്) മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.ജില്ലാ സെക്രട്ടറി കെ ശിവരാജേഷ് ഉദ്ഘാടനം ചെയ്തു.നിരന്തരമായി കോങ്ങാട്,മുണ്ടൂര്‍ പ്രദേ ശങ്ങളിലെ ജനങ്ങള്‍ ഒലവക്കോട്-പാലക്കാടിലേക്ക് സ്ഥിരമായി വരുന്നതിനാല്‍ ഈ…

error: Content is protected !!