Day: December 10, 2022

പാത്തുമ്മ നിര്യാതയായി

അലനല്ലൂര്‍ : തിരുവിഴാംകുന്ന് മുറിയക്കണ്ണി പുല്ലിക്കുന്നന്‍ വീട്ടില്‍ പരേതനായ മുഹ മ്മദിന്റെ ഭാര്യ പാത്തുമ്മ (75) നിര്യാതയായി.മക്കള്‍ :റുഖിയ്യ, ഉമൈബ, യൂസഫ് പുല്ലി ക്കുന്നന്‍ (അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് , മുണ്ടക്കുന്ന് എ.എല്‍.പി.സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍),റഷീദ ,ജമീല.മരുമക്കള്‍:മുഹമ്മദ് എന്ന…

ഭക്ഷ്യമേള നടത്തി

ഷോളയൂര്‍ : പഞ്ചായത്തിലെ വെച്ചപ്പതി ഊരില്‍ നടത്തിയ ഭക്ഷ്യമേള ശ്രദ്ധേയമാ യി.കുടുംബശ്രീയുടേയും ഊര് സമിതിയുടേയും നേതൃത്വത്തിലാണ് കമ്മ്യൂണിറ്റി ഹാളില്‍ ഭക്ഷ്യമേളയൊരുക്കിയത്.ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഡി രവി ഉദ്ഘാടനം ചെയ്തു.പരമ്പരാഗത ഭക്ഷ്യ ഇനങ്ങള്‍ ഉള്‍പ്പടെ വിവിധ തരം രുചി വൈവിധ്യങ്ങള്‍…

കെ.എസ്.ഇ.ബി.എല്‍: ജില്ലാതല മെഡിക്കല്‍ ക്യാമ്പ് ‘തേജസ്സ്’ സമാപിച്ചു

2500 – ഓളം ജീവനക്കാര്‍ പങ്കെടുത്തു പാലക്കാട് : കെ.എസ്.ഇ.ബി.എല്‍ പാലക്കാട് സര്‍ക്കിള്‍, ആരോഗ്യവകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ കെ.എസ്.ഇ.ബി.എല്‍ ജീവനക്കാര്‍ക്കായി സംഘ ടിപ്പിച്ച ‘തേജസ്സ്’ മെഡിക്കല്‍ ക്യാമ്പ് സമാപിച്ചു. ഒരു മാസം നീണ്ടു നിന്ന ക്യാമ്പില്‍ ജീ വിതശൈലീ രോഗ…

പരിയാനമ്പറ്റ അമ്മ ഭക്തിഗാന
ആല്‍ബം പുറത്തിറക്കി

ശ്രീകൃഷ്ണപുരം: വള്ളുവനാട്ടിലെ മൂകാംബിക എന്നറിയപ്പെടുന്ന പരിയാനമ്പറ്റ ഭഗവ തിയെ കുറിച്ചുള്ള ഭക്തിഗാന ആല്‍ബം പ്രകാശനം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്ര സിഡന്റ് എം ആര്‍ മുരളി നിര്‍വഹിച്ചു.പരിയാനമ്പറ്റ ദേവസ്വം ട്രസ്റ്റ് ബോര്‍ഡ് ചെയ ര്‍മാന്‍ പി ടി മുരളീകൃഷ്ണന്‍ അധ്യക്ഷനായി.മലബാര്‍ ദേവസ്വം…

ലഹരിക്കെതിരെ ഗോള്‍നിറയ്ക്കല്‍ പെനാല്‍റ്റി ഷൂട്ടൗട്ട്

കോട്ടോപ്പാടം : തിരുവിഴാംകുന്ന് സിപിഎയുപി സ്‌കൂളില്‍ ലഹരിക്കെതിരെ ഗോള്‍ നി റയ്ക്കല്‍ പെനാല്‍റ്റി ഷൂട്ടൗട്ട് നടത്തി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ടി ബാലചന്ദ്രന്‍ അധ്യക്ഷനായി.മാനേജര്‍ സിപി ഷിഹാബുദ്ധീന്‍,എംപിടിഎ പ്രസിഡന്റ് ടി പ്രീത,അധ്യാപകരായ എം മോഹന്‍ദാസ്,കെ പ്രമീള,കായികാധ്യാപകന്‍…

കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ കര്‍മ പദ്ധതി പുതുക്കി കേരളം; ആറു മേഖലകളില്‍ പ്രത്യേക ശ്രദ്ധ

മണ്ണാര്‍ക്കാട്: കാലാവസ്ഥാ മാറ്റമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ നേരിടാനുള്ള പുതുക്കി യ കര്‍മ പദ്ധതി കേരളം പ്രഖ്യാപിച്ചു. കേരള സ്റ്റേറ്റ് ആക്ഷന്‍ പ്ലാന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് 2023 – 2030 എന്ന പേരില്‍ പുതുക്കിയ ആക്ഷന്‍ പ്ലാനില്‍ കാലാവസ്ഥാ മാറ്റത്തെ ചെറു ക്കാന്‍…

error: Content is protected !!