അലനല്ലൂര്‍: മൂച്ചിക്കല്‍ ജിഎല്‍പി സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. പ്രധാന അധ്യാപകന്‍ പി നാരായണന്‍ ഉദ്ഘാടനം ചെയ്തു.സീനിയര്‍ അസിസ്റ്റന്റ് സി ജമീല അധ്യക്ഷയായി.അധ്യാപകരായ എന്‍.അലി അക്ബര്‍,കെ രമാദേവി,പി ജിഷ, സി പി വഹീദ,എ നുസൈബ, കെപി സാലിഹ,പി പ്രിയ,ഇ പ്രിയങ്ക, സി പി മുഫീദ, കെ ഷീബ എന്നിവര്‍ നേതൃത്വം നല്‍കി.