കേരളോത്സവം; കലാമത്സരങ്ങള്‍ നടന്നു
മണ്ണാര്‍ക്കാട്: ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം കലാ മത്സര ങ്ങളുടെ ഉദ്ഘാടനം ജി.എം.യു.പി സ്‌ക്കൂള്‍ ഹാളില്‍ അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ബുഷ്‌റ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായ ത്ത് വൈസ് പ്രസിഡണ്ട് ചെറൂട്ടി മുഹമ്മദ്,കെ.പി.എസ് പയ്യനെടം,…