Month: December 2022

സ്‌കീം വര്‍ക്കേഴ്‌സ് ജില്ലാ ജാഥ പര്യടനം നടത്തി

പട്ടാമ്പി: സ്‌കീമുകളുടെ ബജറ്റ് വിഹിതം വെട്ടിച്ചുരുക്കാനും സ്വകാര്യവല്‍ക്കരിക്കാനു മുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രാജ്യവ്യാപകമായി സ്‌കീം വര്‍ക്കേഴ്‌സ് ജനു വരി ആറിന്‌ ആഹ്വാനം ചെയ്തിട്ടുള്ള ദേശീയ പ്രക്ഷോഭത്തിന്റെ പ്രചരണാര്‍ത്ഥമുള്ള ജില്ലാ ജാഥ ജില്ലയില്‍ പര്യടനം നടത്തി.ഐസിഡിഎസ്,എന്‍എച്ച്എം,എംഡിഎംഎസ് തുടങ്ങിയ അടിസ്ഥാന അവകാശ പദ്ധതികള്‍…

എസ്.പി.സി ത്രിദിന ക്യാമ്പ് ആരംഭിച്ചു

മണ്ണാര്‍ക്കാട്: തെങ്കര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് തുടങ്ങി.സുസ്ഥിര വികസനം സുരക്ഷി ത ജീവിതം എന്ന വിഷയത്തില്‍ സ്‌കൂളില്‍ നടക്കുന്ന ത്രിദിന ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ നിര്‍വഹിച്ചു.സ്‌കൂള്‍…

ബലോത്സവം സംഘടിപ്പിച്ചു

കോട്ടോപ്പാടം : മഴവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എസ് എസ് എഫ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ബാലോത്സവിന്റെ സെക്ടര്‍ തല ഉദ്ഘാടനം കൂമഞ്ചേരിക്കുന്ന് യൂണിറ്റില്‍ നടന്നു. എസ് എസ് എഫ് ജില്ലാ സെക്രട്ടറി എന്‍ അജ്മല്‍ കോട്ടോപ്പാടം ഉദ്ഘാടനം ചെയ്തു .എസ് ജെ…

യൂത്ത് കോണ്‍ഗ്രസ് പി.ടി തോമസിനെ അനുസ്മരിച്ചു

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേ തൃത്വത്തില്‍ സംഘടിപ്പിച്ച പി.ടി തോമസ് അനുസ്മരണം കെ.എസ്.യു ജില്ലാ പ്രസിഡണ്ട് കെ.എസ് ജയഘോഷ് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസി ഡണ്ട് ഗിരീഷ് ഗുപ്ത അധ്യക്ഷത വഹിച്ചു. ലോകകപ്പ്…

എസ്.വൈ.എസ് സര്‍ക്കിള്‍ യൂത്ത് കൗണ്‍സില്‍ വിജയിപ്പിക്കും

മണ്ണാര്‍ക്കാട് : സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) 2023 ജനുവരി 6ന് വൈകുന്നേരം 6:30ന് ചങ്ങലീരി രണ്ടാംമൈല്‍ അല്‍ ഇഹ്‌സാന്‍ സുന്നി മദ്രസ ഹാളില്‍ വിപുലമായി സംഘടിപ്പിക്കുന്ന സര്‍ക്കിള്‍ യൂത്ത് കൗണ്‍സില്‍ വിജയിപ്പിപ്പിക്കാന്‍ രണ്ടാംമൈലില്‍ ചേര്‍ന്ന സര്‍ക്കിള്‍ എക്‌സിക്യൂട്ടിവ്…

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് തുക ഇ ടി ആര്‍ 5ല്‍: ഇതുവരെ നടന്നത് അഞ്ച് ലക്ഷത്തിലധികം ഇടപാടുകള്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഒടുക്കു ന്നതിന് ഏര്‍പ്പെടുത്തിയ ഇ ടി ആര്‍ 5 സംവിധാനത്തിലൂടെ ഇതുവരെ നടന്നത് 5,13,065 ഇടപാടുകള്‍. കഴിഞ്ഞ ജൂലൈ ഒന്നു മുതലാണ് ടി.ആര്‍. 5 ബുക്കില്‍ നിന്ന് ഇ ടി ആര്‍ 5…

വന്യമൃഗ ശല്യം പരിഹരിക്കാന്‍ ജില്ലാതലത്തില്‍ യോഗം ചേരും: ജില്ലാ വികസന സമിതി

പാലക്കാട്: ജില്ലയില്‍ വന്യമൃഗ ശല്യം തടയുന്നതിനായി ജില്ലാതലത്തില്‍ യോഗം ചേരു മെന്നും വന്യമൃഗ ശല്യം നിയന്ത്രിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ സമയബന്ധിത മായി ചെയ്യാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും എ.ഡി.എം കെ. മണി കണ്ഠന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു.പെരുമാട്ടി പഞ്ചായത്തിലെ…

അനുസ്മരണം സംഘടിപ്പിച്ചു

അലനല്ലൂര്‍: പാലക്കാഴിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായിരുന്ന ഇ.ശിവരാമന്‍ മാസ്റ്റര്‍,യു.കെ സത്യന്‍ എന്നിവരെ കോണ്‍ഗ്രസ് 21, 22 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വ ത്തില്‍ അനുസ്മരിച്ചു.കെ.പി.സി.സി എക്‌സിക്യൂട്ടീവ് അഗം സി.വി ബാലചന്ദ്രന്‍ ഉദ്ഘാ ടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സി.സുഗുണകുമാരി അധ്യക്ഷത…

ചലഞ്ചേഴ്‌സ് ഫുട്‌ബോള്‍ മേള; സീസണ്‍ ടിക്കറ്റ് ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: ചലഞ്ചേഴ്സ് എടത്തനാട്ടുകര സംഘടിപ്പിക്കുന്ന എട്ടാമത് അഖിലേന്ത്യ സെ വന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സീസണ്‍ ടിക്കറ്റ് പ്രകാശനം ചെയ്തു.സിനിമ താരം ഹരിശ്രീ അശോകന്‍ മുന്‍സന്തോഷ് ട്രോഫി താരവും ക്ലബ് അംഗവുമായ മുഹമ്മദ് പാറോക്കോട്ടിലിനു നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ക്ലബ് ഭാരവാഹികളായ വി.പി…

സംസ്ഥാനതല കേരളോത്സവം: പാലക്കാടിന് ഓവറോള്‍ കിരീടം

കായിക മേളയില്‍ ജില്ല മുന്നില്‍ പാലക്കാട്: സംസ്ഥാനതല കേരളോത്സവത്തില്‍ പാലക്കാട് ജില്ല 511 പോയിന്റോടെ ഓവറോള്‍ കിരീടം കരസ്ഥമാക്കി. കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന തല കായിക മേളയില്‍ 243 പോയിന്റും കലാ മേളയില്‍ 268 പോയി…

error: Content is protected !!