അട്ടപ്പാടിയില്‍ 41 ചാക്ക് റേഷനരി പിടികൂടി
അഗളി: തമിഴ്‌നാട്ടില്‍ നിന്നും കടത്തികൊണ്ട് വന്ന 1800 കിലോ റേഷനരി അഗളി പൊലീസ് പിടികൂടി.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടത്തറ നായ്ക്കര്‍പ്പാടിയില്‍ നിന്നാണ് 41 ചാക്ക് അരി പിടികൂടിയത്.വാഹനവും കസ്റ്റഡിയിലെടുത്തു.29 ചണചാക്കുകളിലും 12 പ്ലാസ്റ്റിക് ചാക്കുകളിലുമായാണ് അരി സൂ ക്ഷിച്ചിരുന്നത്.അഗളി എസ്‌ഐ ജയപ്രസാദും…