സമൂഹത്തില്‍ ലഹരിയുടെ അതിപ്രസരം കൂട്ടായ്മയോടെ തടയണം ആര്‍.ഡി.ഒ
പാലക്കാട്: സമൂഹത്തില്‍ ലഹരിയുടെ അതിപ്രസരം ഒഴിവാക്കണമെന്ന് റവന്യൂ ഡിവി ഷണല്‍ ഓഫീസര്‍ ഡി. അമൃതവല്ലി പറഞ്ഞു.റവന്യൂ ഡിവിഷണല്‍ ഓഫീസ് ചേംബ റില്‍ നടന്ന,ക്രമസമാധാനംമതസാമുദായിക സൗഹാര്‍ദം ലക്ഷ്യമിട്ടുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു റവന്യൂ ഡിവിഷണല്‍ ഓഫീസര്‍.ജില്ലയില്‍ നടക്കുന്ന അക്ര മങ്ങളില്‍ പലതും ലഹരിക്കടിമപ്പെട്ടാണെന്ന് ഒരു…