Day: December 21, 2022

തത്തേങ്ങലം കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു

മണ്ണാര്‍ക്കാട്: എം എല്‍ എ യുടെ 2021-22 സാമ്പത്തിക വര്‍ഷത്തിലെ ആസ്തി വികസന പദ്ധതിയില്‍ നിന്നും 20ലക്ഷം രൂപ വകയിരുത്തി പൂര്‍ത്തീകരിച്ച തെങ്കര ഗ്രാമ പഞ്ചാ യത്തിലെ തത്തേങ്ങലം കുടിവെള്ള പദ്ധതി എന്‍. ഷംസുദ്ദീന്‍ എം എല്‍ എ നാടിന് സമ…

രക്തദാന ക്യാമ്പ് നടത്തി

മണ്ണാര്‍ക്കാട്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മണ്ണാര്‍ക്കാട് യൂണിറ്റ് പന്ത്രണ്ടാമത് രക്തസമാഹരണ ക്യാമ്പ് നടത്തി.താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കില്‍ നടന്ന ക്യാമ്പില്‍ മുപ്പതോളം പേര്‍ രക്തദാനം ചെയ്തു. കെവിവിഇഎസ് നിയോജക മണ്ഡലം പ്രസിഡന്റ്…

ലോകകപ്പ് വിജയമാഘോഷിച്ച്
അര്‍ജന്റീന ആരാധാകര്‍

അലനല്ലൂര്‍ എ.എം.എല്‍.പി.സ്‌കൂളിലെ അര്‍ജന്റീന ഫാന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലോകകപ്പ് വിജയാഘഷം സംഘടിപ്പിച്ചു.ലോകകപ്പിന്റെ വലിയ മാതൃകയുമായി പ്രകടനം നടത്തി.പാലക്കാട് ജില്ലാ കേരളോത്സവത്തില്‍ ഫുട്ബാളില്‍ ഒന്നാം സ്ഥാനം നേടിയ കണ്ണംകുണ്ട് വിസ്മയ ക്ലബ്ബിലെ താരങ്ങളെ അനുമോദിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം ബഷീര്‍ തെക്കന്‍ ഉദ്ഘാടനം ചെയ്തു.കെ.എ.സുദര്‍ശനകു…

വിദ്യാര്‍ത്ഥികള്‍ ജനാധിപത്യമൂല്യങ്ങളുടെ മഹത്വം ഉള്‍ക്കൊള്ളണം:എന്‍.ഷംസുദ്ദീന്‍ എംഎല്‍എ

മണ്ണാര്‍ക്കാട് :ജനാധിപത്യമൂല്യങ്ങളുടെ മഹത്വം ഉള്‍ക്കൊള്ളുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കണമെന്നും കഴിഞ്ഞ കാല ചരിത്രത്തിലെ ഉജ്ജ്വലമായ ജനാധിപത്യ മാതൃകക ള്‍ വിദ്യാര്‍ത്ഥികള്‍ പഠനവിധേയമാക്കണമെന്നും എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. മണ്ണാര്‍ ക്കാട് എം.ഇ. എസ് കല്ലടി കോളേജ് യൂണിയന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായി രുന്നു അദ്ദേഹം.പ്രൊഫ. ജോസഫ്…

അട്ടപ്പാടി ചുരത്തില്‍ ഡിസംബര്‍ 26 മുതല്‍ 31 വരെ ഗതാഗത നിരോധനം

അഗളി: അട്ടപ്പാടി ചുരം വഴിയുള്ള ഗതാഗതം ഡിസംബര്‍ 26 ന് രാവിലെ ആറ് മുതല്‍ 31 ന് വൈകിട്ട് ആറ് വരെ പൂര്‍ണമായും നിരോധിച്ചതായി ഒറ്റപ്പാലം സബ് കലക്ടര്‍ അറിയി ച്ചു. മണ്ണാര്‍ക്കാട്-ചിന്നതടാകം റോഡ് നവീകരണത്തിന്റെ ഭാഗമായി അട്ടപ്പാടി ചുരം ഒന്‍പതാം…

ജില്ലാതല വടംവലി
ചാമ്പ്യന്‍ഷിപ്പ് നാളെ

മണ്ണാര്‍ക്കാട്: പതിമൂന്നാമത് പാലക്കാട് ജില്ലാ വടംവലി ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 24ന് വൈകീട്ട് ആറ് മണിക്ക് മണ്ണാര്‍ക്കാട് തെന്നാരി നവോദയ ക്ലബ്ബ് പരിസരത്ത് നടക്കും. ലഹരി വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി നവോദയ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ജില്ലാ ടഗ് ഓഫ് വാര്‍…

കല്ലടി കോളേജില്‍ ഇനി ആംബുലന്‍സും നഴ്‌സുമുണ്ടാകും

സാന്ത്വന രംഗത്തേക്ക്‌ പുതിയ ചുവട്‌ വെയ്‌പ്‌ മണ്ണാര്‍ക്കാട്‌ :എംഇഎസ്‌ കല്ലടി കോളേജ്‌ കാമ്പസില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും മറ്റ്‌ ജീവനക്കാരും മാത്രമല്ല ഇനി ആംബുലന്‍സും ഒരു സ്ഥിരം നഴ്‌സുമുണ്ടാകും. വിദ്യാ ര്‍ത്ഥികളുടെ കൂട്ടായ്‌മയായ സ്റ്റുഡന്‍സ്‌ ഇനിഷ്യേറ്റീവ്‌ ഇന്‍ പാലിയേറ്റീവ്‌ യൂണിറ്റിന്റെ നേതൃത്വത്തിലാണ്‌ സാന്ത്വന…

error: Content is protected !!