Month: November 2022

എംഡിഎംഎയുമായി യുവാവ് പിടിയില്‍

മണ്ണാര്‍ക്കാട്: വില്‍പ്പനക്കായി ബെല്‍റ്റിലെ അറയില്‍ ഒളിപ്പിച്ച് കട ത്തുകയായിരുന്ന അതിമാരക മയക്കുമരുന്നായ എംഡിഎംഎയു മായി യുവാവ് മണ്ണാര്‍ക്കാട് പൊലീസിന്റെ പിടിയിലായി. കോട്ടോ പ്പാടം കണ്ടമംഗലം വല്ലക്കാടന്‍ വീട്ടില്‍ നൗഷാദ് (32) ആണ് അറസ്റ്റി ലായത്.കാഞ്ഞിരപ്പുഴ ഇരുമ്പകചോല റോഡില്‍ പൊലീസ് പട്രോ ളിംഗ്…

കാളപൂട്ട് മത്സരത്തിനിടെ കാട്ടാന ആക്രണം; രണ്ട് പേര്‍ക്ക് പരിക്ക്

കോട്ടോപ്പാടം: തിരുവിഴാംകുന്ന് കച്ചേരിപ്പറമ്പില്‍ കാളപ്പൂട്ട് മത്സരം നടക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം.രണ്ട് പേര്‍ക്ക് പരിക്കേ റ്റു.കച്ചേരിപ്പറമ്പ് പുളിക്കല്‍ വീട്ടില്‍ മുഹമ്മദിന്റെ മകന്‍ ഹംസ (40),വട്ടത്തൊടി വീട്ടില്‍ മരക്കാറിന്റെ മകന്‍ അഫ്‌സല്‍ (33) എന്നി വര്‍ക്കാണ് പരിക്കേറ്റത്.പരിക്ക് സാരമുള്ളതല്ല.ഇവരെ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍…

വിജയികളെ ആദരിച്ചു

അലനല്ലൂര്‍: മുണ്ടക്കുന്ന് ന്യൂ ഫിനിക്‌സ് ക്ലബ്ബ് എല്‍എസ്എസ്, യുഎസ്എസ് നേടിയ വിദ്യാര്‍ത്ഥികളായ സി ജിഹാദ്,സി ആദില്‍ അഹ്ബാന്‍,എന്‍ അബിന്‍ഷാന്‍ എന്നിവരെ ആദരിച്ചു.ക്ലബ് സെക്രട്ടി ശിഹാബുദ്ധീന്‍ ചക്കംതൊടി ,പ്രസിഡന്റ് നിജാസ് ഒതുക്കുംപുറത്ത്,ട്രഷറര്‍ ഷാഫി കെ പി ,രക്ഷാധികാരികളായ റഫീഖലി.സി,യൂനസ് സി വൈസ് പ്രസിഡന്റ്മാരായ…

ഡോ.നസ്ന വി പി യെ അനുമോദിച്ചു

മണ്ണാർക്കാട് : മലയോര പ്രദേശമായ തെങ്കര തത്തേങ്ങലത്തെ ആദ്യ ഡോക്ടർ എന്ന ഖ്യാതിനേടി ഈ വർഷം എം ബി ബി എസ്‌ പൂർത്തി യാക്കിയ ഡോ. നസ്‌ന വി പി യെ ജില്ലാ പഞ്ചായത്ത് മെമ്പർ ഗഫൂർ കോൽകളത്തിൽ അനുമോദിച്ചു. ശാഖ…

യൂത്ത് കോണ്‍ഗ്രസ് ആദരിച്ചു

മണ്ണാര്‍ക്കാട്: എംബിബിഎസ് നേടിയ തെങ്കര സ്വദേശിനി ഡോ.വി പി നസ്‌നയെ യൂത്ത് കോണ്‍ഗ്രസ് ആദരിച്ചു.നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഉപഹാരം കൈമാറി. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി അംഗം എം.ഹംസ,യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ്…

അംഗനവാടിയിലേക്ക് കളിവണ്ടി നല്‍കി

അലനല്ലൂര്‍:മുണ്ടക്കുന്ന് അംഗനവാടിയിലെ കുട്ടികള്‍ക്ക് കളിവണ്ടി വാങ്ങി നല്‍കി പ്രവാസി.കുട്ടികള്‍ക്ക് കളിക്കാന്‍ ഒരു വണ്ടി കൂടി വേണമെന്ന് ന്യൂ ഫിനിക്‌സ് ക്ലബ്ബിനെ അംഗനവാടി ടീച്ചര്‍ അറിയി ച്ചതിനെ തുടര്‍ന്നാണ് ക്ലബ്ബ് രക്ഷാധികാരി കൂടിയായ ചക്കംതൊടി റഫീഖലി കളിവണ്ടിയെത്തിച്ച് നല്‍കിയത്.അംഗനവാടി ടീച്ചര്‍ സീനത്ത് ഏറ്റുവാങ്ങി.ക്ലബ്…

മുസ്തഫ സാദിഖിന്
യാത്രയയപ്പ് നല്‍കി

അഗളി: വനംവകുപ്പില്‍ 22 വര്‍ഷത്തെ സേവനത്തിന് ശേഷം വിര മിക്കുന്ന ശിങ്കപ്പാറ ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മുസ്തഫ സാദിഖിന് അഗളി റേഞ്ച് സ്റ്റാഫിന്റെ നേതൃത്വ ത്തില്‍ യാത്രയയപ്പ് നല്‍കി. അഗളി റേഞ്ച് ഓഫീസില്‍ നടന്ന ചട ങ്ങില്‍മണ്ണാര്‍ക്കാട്…

പൊന്‍പാറ പാതയോരത്തെ
പൊന്തക്കാടുകള്‍ വെട്ടിനീക്കി

അലനല്ലൂര്‍: സുഗമമായ ഗതാഗതത്തിന് തടസ്സമായി നിന്ന പാതയോ രത്തെ പൊന്തക്കാടുകള്‍ വാര്‍ഡ് വികസന സമിതിയും വനംവകു പ്പും ചേര്‍ന്ന് വെട്ടിവൃത്തിയാക്കി.അലനല്ലൂര്‍ പഞ്ചായത്തിലെ മല യോര പാതയായ പൊന്‍പാറ-ഓലപ്പാറ പാതയോരത്തെ പൊന്തക്കാ ടുകളാണ് ഒന്നാം വാര്‍ഡ് വികസന സമിതിയും വനംവകുപ്പും ചേര്‍ ന്ന്…

ബിജെപി മാര്‍ച്ച് നടത്തി

മണ്ണാര്‍ക്കാട്: ബ്ലോക്ക് കൃഷി അസി ഡയറക്ടറുടെ ഓഫീസിലേക്ക് ബിജെപി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടത്തി. ഇ ഗവേണന്‍സ് പദ്ധതി പ്രകാരം 2017ല്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കെടുത്തയാളെ 2022ലും ഇപ്പോഴും ജോലിയില്‍ തുടരാന്‍ അനുവദിക്കുന്നത് ചട്ടലംഘനമാണെന്നാരോപിച്ചും സര്‍വീസില്‍ നിന്നും പിരിച്ച്…

വര്‍ണാഭം..തെങ്കര പൂരം

തെങ്കര: വാളാക്കര മൂത്താര് കാവിലെ ചുറ്റുവിളക്ക് താലപ്പൊലി മഹോത്സവം വര്‍ണാഭമായി.ദേശവേലകളുടെ സംഗമം പൂരപ്രേമി കള്‍ക്ക് കാഴ്ചവിരുന്നായി.ദേവസ്വം വേല,പടിഞ്ഞാറന്‍ വേല,വടക്ക ന്‍വേല,കിഴക്കന്‍വേല,തെക്കന്‍ വേല എന്നിവയാണ് ആഘോഷ ത്തില്‍ അണിനിരന്നത്.തിങ്കളാഴ്ച രാവിലെ അഞ്ചു മുതല്‍ ചടങ്ങു കള്‍ ആരംഭിച്ചു.ഉച്ചയ്ക്ക് രണ്ട് മണിയോടെ പണ്ടാരതാലം എഴു…

error: Content is protected !!