ജോബ് ക്ലബ് വായ്പാ സഹായ പദ്ധതിയില്‍ പത്ത് ലക്ഷം വരെ വായ്പ
മണ്ണാര്‍ക്കാട്: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന സ്വയം തൊഴില്‍ ധന സഹായ പദ്ധതിയായ ജോബ് ക്ലബ്ബ് വായ്പാ സഹായ പദ്ധതിയില്‍ പരമാവധി പത്ത് ലക്ഷം രൂപ വരെ വായ്പ ലഭിക്കും.എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ നിലവിലുള്ള രണ്ട് പേര്‍…