Day: December 9, 2022

ചലച്ചിത്രാരവങ്ങൾക്ക് മോടി കൂട്ടാൻ നാളെ (ശനി) സോൾ ഓഫ് ഫോക്ക് ബാൻഡ്

രാജ്യാന്തര മേളയിൽ നാടൻ പാട്ടിന്റെ ആരവവമൊരുക്കാൻ ശനിയാഴ്ച സോൾ ഓഫ് ഫോക്ക് അരങ്ങേറും. കോവിഡ് കാലത്തു നവമാധ്യമങ്ങളിലൂടെ ജനപ്രീതി നേടിയ ബാൻഡിന്റെ രാജ്യാന്തര മേളയിലെ ആദ്യ മ്യൂസിക്കൽ സന്ധ്യയാണ് ശനിയാഴ്ച നട ക്കുന്നത് . പ്രിഥ്വിരാജ് ചിത്രം കടുവയിലെ ഒരൊറ്റ ഗാനത്തിലൂടെ…

മത്സര വിഭാഗത്തിലെ മൂന്ന് ചിത്രങ്ങൾ ശനിയാഴ്ച

രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിവസമായ ശനിയാഴ്ച മത്സര വിഭാഗത്തിൽ മൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും .ക്ലൊണ്ടൈക്ക്,ഹൂപ്പോ ,അറിയിപ്പ് എന്നീ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. റഷ്യ – ഉക്രൈയ്ൻ യുദ്ധത്തിന്റെ ആരംഭ കാലത്ത് ഇരു രാജ്യങ്ങളുടെയും അതിർത്തി യിൽ താമസിക്കുന്ന ഗർഭിണിയായ…

സിനിമകൾ ബുക്ക് ചെയ്യാതെ കാണാം നിശാഗന്ധിയിൽ
ട്രയാങ്കിൾ ഓഫ് സാഡ്‍നസ് ഉൾപ്പെടെ മൂന്ന് ചിത്രങ്ങളുടെ ആദ്യ പ്രദർശനം

നിശാഗന്ധിയിൽ നാളെ ഓപ്പൺ പ്രദർശനത്തിനെത്തുന്നത് മൂന്ന് ചിത്രങ്ങൾ. സാമ്പത്തിക അസമത്വത്തെ ആക്ഷേപ ഹാസ്യ രൂപത്തിൽ അവതരിപ്പിച്ച ട്രയാങ്കിൾ ഓഫ് സാഡ്നെസ്സ്, 1977 ൽ ബാഴ്സലോണയിലെ ജയിലിൽ നടന്ന സംഘർഷങ്ങൾ പ്രമേയമാക്കിയ സ്‌പാനിഷ്‌ ത്രില്ലർ ചിത്രം പ്രിസൺ 77, അവിചാരിതമായി കിട്ടുന്ന ബ്രായുടെ…

സിനിമയുടെ അണിയറയും സത്യൻ സ്‌മൃതിയുമായി ഫോട്ടോപ്രദർശനം നാളെ മുതൽ

മലയാള സിനിമയുടെ നാൾവഴികളുടെ നേർക്കാഴ്ചകളുമായി ശനിയാഴ്ച മുതൽ ടാഗോർ തിയേറ്ററിൽ ഫോട്ടോ പ്രദർശനം നടക്കും .മലയാള സിനിമയിലെ പ്രതിഭകളേയും മുഹൂർത്തങ്ങളേയും ആസ്പദമാക്കി മാങ്ങാട് രത്നാകരന്‍ ക്യുറേറ്റ് ചെയ്ത പുനലൂര്‍ രാജന്റെ 100 ഫോട്ടോകൾ, അനശ്വരനടന്‍ സത്യന്റെ ജീവിതത്തിലെ 20 വര്‍ഷത്തെ 110…

രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തിരിതെളിഞ്ഞു; ലോകത്തിന്റെ മനുഷ്യാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന മേളയെന്നു മുഖ്യമന്ത്രി

27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കു തിരിതെളിഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിനു സാക്ഷ്യവഹിച്ച സദസിലേക്ക് ആർക് ലൈറ്റ് തെളിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു. സിനിമ ആസ്വാദനത്തിനും മനസിന്റെ ഉല്ലാസത്തിനുമൊപ്പം ലോകത്താകമാന മുള്ള മനുഷ്യാവസ്ഥകളെ പ്രതിഫലിപ്പിക്കുന്നതുകൂടിയാണു…

ഫോട്ടോ ഗ്യാലറിയും
ക്ലാസ് ലൈബ്രറിയും തുറന്നു

മണ്ണാര്‍ക്കാട് : മുണ്ടേക്കരാട് ജി.എല്‍.പി സ്‌കൂള്‍ ഫോട്ടോ ഗ്യാലറി, ക്ലാസ് ലൈബ്രറി എന്നിവയുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരന്‍ കെ.പി. എസ് പയ്യനടം ഉദ്ഘാടനം ചെയ്തു.സ്വാതന്ത്ര്യ സമര നായകര്‍, പ്രശസ്തരായ ശാസ്ത്രജ്ഞര്‍,കവികള്‍,സാഹിത്യകാരന്മാര്‍ എന്നിവരു ടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഫോട്ടോ ഗ്യാലറി സജ്ജീകരിച്ചിട്ടു ള്ളത്.…

ചിറ്റൂരില്‍ ജില്ലാതല കേരളോത്സവത്തിന് തുടക്കമായി

ചിറ്റൂര്‍: ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന് ചിറ്റൂര്‍-തത്തമംഗലം മുന്‍സിപ്പല്‍ ഹാളില്‍ തുടക്കമായി. കഥാകൃ ത്ത് വൈശാഖന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ശാസ്ത്രത്തിന്റെ വളര്‍ച്ച പരിഷ്‌കാരത്തേയും കലയുടെ വളര്‍ച്ച സംസ്‌കാരത്തെയും സൂചിപ്പിക്കുന്നതാണെന്നും യുവജനങ്ങളുടെ പങ്കാളിത്തം…

വിദ്യാഭ്യാസ രംഗത്തെ വികലനയങ്ങള്‍ക്കെതിരെ കെ എസ് ടി യു സായാഹ്ന ധര്‍ണ

മണ്ണാര്‍ക്കാട്: കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കരു തെന്നാവശ്യപ്പെട്ട് കെഎസ്ടിയു മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റി എഇഒ ഓഫീസിന് മുന്നില്‍ സായാഹ്ന ധര്‍ണ നടത്തി.അപ്രഖ്യാപിത നിയമ ന നിരോധനം പിന്‍വലിക്കുക,രണ്ട് വര്‍ഷമായി തടഞ്ഞുവെച്ച ക്ഷാ മബത്ത അനുവദിക്കുക,സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ മുഴുവന്‍ അധ്യാപക ര്‍ക്കും ജീവനക്കാര്‍ക്കും ബാധകമാക്കുക,പാഠ്യപദ്ധതി…

ഫുട്‌ബോള്‍ ആണ് ലഹരി;
ജന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍
ശ്രദ്ധേയമായി

കാഞ്ഞിരപ്പുഴ:ഫുട്‌ബോള്‍ ആണ് ലഹരിയെന്ന സന്ദേശവുമായി എസ്എഫ്‌ഐ കാഞ്ഞിരപ്പുഴ ലോക്കല്‍ കമ്മിറ്റി ചിറക്കല്‍പ്പടി ടര്‍ഫില്‍ നടത്തിയ ജന്‍ഡര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ ഫെസ്റ്റ് ജില്ലാ പ്രസിഡന്റ് പി ജിഷ്ണു ഉദ്ഘാടനം ചെയ്തു.ലോക്കല്‍ കമ്മിറ്റി പ്രസി ഡന്റ് കെ ആര്‍ അനന്ദുകൃഷ്ണ അധ്യക്ഷനായി. ഏരിയ സെക്രട്ടറി…

മഹല്ല് സംഗമം സംഘടിപ്പിച്ചു

അലനല്ലൂര്‍:കോഴിക്കോട് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സ മ്മേളനത്തിന്റെ പ്രചാരണ ഭാഗമായി പാലക്കാഴി ഖാദിമുല്‍ ഇസ്ലാം പുത്തന്‍ ജുമാമസ്ജിദ് കമ്മിറ്റി മഹല്ല് സംഗമം നടത്തി.ചണ്ഡീഗഡില്‍ നടന്ന ദേശീയ ക്വിക്ക് ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനാ യി ഗോള്‍ഡ്, വെങ്കലം മെഡല്‍ നേടിയ മഹല്ല്…

error: Content is protected !!