Day: December 17, 2022

നജാത്ത് കോളേജില്‍
എംഎസ്എഫിന് ജയം

മണ്ണാര്‍ക്കാട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് നജാത്ത് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ എം.എസ്.എഫിന് മിന്നും ജയം.മുഴുവന്‍ ജനറല്‍ സീറ്റിലും എം.എസ്.എഫ് വിജയിച്ചു.രണ്ടാം വര്‍ഷ ബി.ബി.എ വിദ്യാര്‍ത്ഥി മുഹ മ്മദ് സൈഫുദ്ധീനാണ് ചെയര്‍മാന്‍.ഫസ്മിന ജാസ്മിന്‍ (വൈസ് ചെയര്‍പേഴ്‌സണ്‍), സി.പി മുഹമ്മദ്…

ആരോഗ്യ മേഖലയ്ക്ക്
ഇന്ത്യാ ടുഡേ അവാര്‍ഡ്‌

2022ല്‍ രാജ്യത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവച്ച സംസ്ഥാനം കേരളം മണ്ണാര്‍ക്കാട്: ആരോഗ്യ രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള ഇന്ത്യാ ടുഡേ അവാര്‍ഡ് കേരളത്തിന്.പൊതുജനാരോഗ്യ രംഗത്ത് കേരളം നടത്തുന്ന മികച്ച പ്ര വര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. 183.8 സ്‌കോര്‍ നേടിയാണ്…

പുതൂരില്‍ പുലിയിറങ്ങി,പശുക്കളെ കൊന്നു

അഗളി: അട്ടപ്പാടിയില്‍ പറമ്പില്‍ കെട്ടിയിട്ടിരുന്ന രണ്ട് പശുക്കുട്ടികളെ പുലി കൊന്നു. ഒരു വയസ് പ്രായമായ രണ്ട് പശുക്കളാണ് ചത്തത്.പുതൂര്‍ ആലമരമേട്ടിലാണ് സംഭവം. സ്ഥലം ഉടമയായ കനകരാജിന്റേതാണ് ചത്ത പശുക്കള്‍.ശനിയാഴ്ച കൃഷിയിടത്തില്‍ എത്തിയപ്പോഴാണ് വിവരം അറിയുന്നത്.ഒരെണ്ണത്തിനെ പകുതിയലിധകം ഭക്ഷിച്ച അവസ്ഥയാണ്.പ്രദേശം ഭീതിയിലാണ്.കാട്ടുപന്നിയും വിവിധയിനം…

നോര്‍ക്ക-എസ്.ബി.ഐ പ്രവാസി ലോണ്‍ മേള: 19 മുതല്‍ അഞ്ച് ജില്ലകളില്‍

മണ്ണാര്‍ക്കാട്: നോര്‍ക്ക റൂട്ട്‌സിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ആഭിമുഖ്യ ത്തില്‍ അഞ്ച് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന പ്രവാസി ലോണ്‍ മേളയ്ക്ക് ഡിസംബര്‍ 19 ന് തുടക്കമാകും. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക…

മെഡിസെപ്പ് ചരിത്ര നേട്ടത്തില്‍; ആറ് മാസത്തിനുള്ളില്‍ ലക്ഷം പേര്‍ക്ക് 308 കോടിയുടെ പരിരക്ഷ ലഭ്യമാക്കി

മണ്ണാര്‍ക്കാട്: ആറു മാസത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്ക് 308 കോടി രൂപ യിലധികം തുകയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കിയ ‘മെഡിസെപ്പ്’ പദ്ധതി കേ രളത്തിലെ ആരോഗ്യ സുരക്ഷാ രംഗത്തെ നാഴികകല്ലായി മാറി.സംസ്ഥാനത്തിന് അ കത്തും പുറത്തുമായി ഏകദേശം 329 സ്വകാര്യ ആശുപത്രികളേയും…

ഇക്കോ സെന്‍സിറ്റീവ് സോണ്‍: ബഫര്‍ സോണ്‍ ഉള്‍പ്പെടുന്ന വാര്‍ഡ് അടിസ്ഥാനത്തില്‍ പ്രചരണം നടത്തും

മണ്ണാര്‍ക്കാട്: പാരിസ്ഥിതിക സംരക്ഷിത പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയി ലുള്ള പ്രദേശങ്ങളിലെ സ്ഥാപനങ്ങള്‍,വീടുകള്‍,മറ്റു നിര്‍മിതികള്‍ സംബന്ധിച്ച റിപ്പോ ര്‍ട്ടിനെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ജനങ്ങളുടെ ശ്രദ്ധയില്‍പെടും വിധം പ്രദര്‍ശിപ്പിക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി.ഈ…

ജാഗ്രത സമിതികള്‍ ഊര്‍ജ്ജിതമാക്കണം: അഡ്വ. ഇന്ദിരാ രവീന്ദ്രന്‍

പാലക്കാട്: സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തദ്ദേശ സ്വ യംഭരണ സ്ഥാപനതലങ്ങളിലുള്ള ജാഗ്രതാ സമിതികള്‍ ഊര്‍ജിതമായി പ്രവര്‍ത്തിക്ക ണമെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു.ത്രിതല പഞ്ചായ ത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തലങ്ങളില്‍ വനിതാ ജാഗ്രത സമിതിയുടെ പ്രവര്‍ത്തന…

മൂര്‍ക്കനാട് സ്‌കൂള്‍ ഇനി
സമ്പൂര്‍ണ വൈഫൈ ക്യാമ്പസ്

പഠനപിന്തുണക്കായി കെ ഫോണ്‍ അതിവേഗ ഇന്റര്‍നെറ്റ് മൂര്‍ക്കനാട്: സമ്പൂര്‍ണ വൈഫൈ ക്യാമ്പസായി മൂര്‍ക്കനാട് എഎംഎല്‍പി സ്‌കൂള്‍. സ്‌കൂളില്‍ ലഭ്യമായ അതിവേഗ കെ ഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ രണ്ട് വൈഫൈ റൗട്ടറുകളുപയോഗിച്ച് സ്‌കൂള്‍ കാമ്പസ് മുഴുവന്‍ ലഭ്യമാവുന്ന രീതിയില്‍ സജീകരി ച്ചാണ് വൈ…

error: Content is protected !!