Day: December 16, 2022

ജലജീവന്‍ മിഷന്‍: 1100 കോടി രൂപ കൂടി സര്‍ക്കാര്‍ വാട്ടര്‍ അതോറിറ്റിക്ക് കൈമാറി

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമീണ വീടുകളിലും കുടിവെള്ളം എത്തി ക്കുന്ന പദ്ധതിയായ ജലജീവന്‍ മിഷന്‍ നടത്തിപ്പിനായി ആദ്യ ഘട്ടത്തില്‍ അനുവദിച്ച പണത്തിന്റെ രണ്ടാം വിഹിതം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വാട്ടര്‍ അതോറിറ്റിക്ക് കൈമാറി.കേന്ദ്രവിഹിതമായ 551 കോടി രൂപ ഉള്‍പ്പെടെ…

വോട്ടര്‍ പട്ടിക സംക്ഷിപ്ത പുതുക്കല്‍:
പരാതികളും അവകാശവാദങ്ങളും
26 നകം തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശം

പാലക്കാട്: വോട്ടര്‍ പട്ടികയുടെ സംക്ഷിപ്ത പുതുക്കലുമായി ബന്ധപ്പെട്ട് ഡിസംബര്‍ 18 നകം ലഭ്യമാകുന്ന എല്ലാ അപേക്ഷകളും അവകാശ വാദങ്ങളും ഡിസംബര്‍ 26 നകം പരിഹരിക്കണമെന്ന് ജില്ലയിലെ ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍ വെങ്കിടേശപതി നിര്‍ദ്ദേ ശിച്ചു.കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വോട്ടര്‍ പട്ടിക സംക്ഷിപ്ത…

കര്‍ഷക സെമിനാര്‍ നാളെ

അലനല്ലൂര്‍:വള്ളുവനാട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനും മലയാള മനോരമ കര്‍ഷകശ്രീയും സംയുക്തമായി നടത്തുന്ന കാര്‍ഷിക സെമിനാര്‍ 2022 ശനിയാഴ്ച രാവിലെ ഒമ്പത് മണിയ്ക്ക് അലനല്ലൂര്‍ പഞ്ചായത്ത് സെമിനാര്‍ ഹാളില്‍ നടക്കും.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ബുഷ്‌റ ഉദ്ഘാടനം ചെയ്യും.കര്‍ഷകശ്രീ ഫാക്കല്‍റ്റി കെ.ജെ…

ലഹരിക്കെതിരെ ബോധവല്‍ക്കരണ
സദസ് സംഘടിപ്പിച്ചു

അലനല്ലൂര്‍: ലഹരിക്കെതിരെ വട്ടമണ്ണപ്പുറം എഎംഎല്‍പി സ്‌കൂളില്‍ ബോധവല്‍ക്കരണ സദസ്സ് നടത്തി.ചെര്‍പ്പുളശ്ശേരി എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ എം രാധാകൃ ഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.അലനല്ലൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അലി മഠത്തൊടി അധ്യക്ഷനായി.ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് മണ്ണാര്‍ക്കാട് എക്‌സൈസ് റേഞ്ച് പ്രിവന്റീവ്…

എംഇഎസ് കല്ലടി കോളേജില്‍
രക്തദാന ക്യാമ്പ് നടത്തി

മണ്ണാര്‍ക്കാട് :എംഇഎസ് കല്ലടി കോളേജ് എന്‍സിസി നേവല്‍ വിങ് 9കെ നേവല്‍ യൂണിറ്റ്,ബിഡികെ സേവ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി രക്തബാങ്കിന്റെ സഹ കരണത്തോടെ രക്തദാന ക്യാമ്പ് നടത്തി.കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന ക്യാമ്പില്‍ 54 പേര്‍ രക്തം ദാനം ചെയ്തു.പ്രിന്‍സിപ്പാള്‍ ഡോ.ഹസീന…

എം.എസ്.എഫ് പ്രതിഷേധ സംഗമം നടത്തി

മണ്ണാര്‍ക്കാട്: ഒ.ബി.സി സ്‌കോളര്‍ഷിപ്പ് റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ എം.എസ്.എഫ് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി. കോടതിപ്പടി പരിസരത്ത് നടന്ന പ്രതിഷേധ സംഗമം എം.എസ്.എഫ് ജില്ലാ സെക്രട്ടറി എം.ടി ഹക്കീം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.കെ സഫുവാന്‍…

മാധ്യമപ്രവര്‍ത്തകര്‍ക്ക്
ക്രിസ്തുമസ്-പുതുവത്സര സമ്മാനം നല്‍കി

മണ്ണാര്‍ക്കാട്: പ്രസ് ക്ലബ്ബ് മണ്ണാര്‍ക്കാടിന്റെ ആഭിമുഖ്യത്തില്‍ മെമ്പര്‍മാര്‍ക്ക് പുതു വത്സര സമ്മാനം നല്‍കി.ആലത്തൂര്‍ എസ്മിന്‍ ഗോള്‍ഡ് ആണ് സമ്മാനം സ്പോണ്‍സര്‍ ചെയ്തത്.പ്രസ് ക്ലബ്ബ് ജനറല്‍ സെക്രട്ടറി സി എം സബീറലി ഉദ്ഘാടനം ചെയ്തു.ട്രഷറര്‍ ഇ എം അഷ്റഫ് അധ്യക്ഷനായി.കെ ജെ യു…

ഹാള്‍ ടിക്കറ്റ് ലഭിക്കാത്തതിനാല്‍ അവസരം നഷ്ടമായവര്‍ക്ക് പരീക്ഷയെഴുതാന്‍ അവസരം നല്‍കണം: എന്‍ എസ് സി

മണ്ണാര്‍ക്കാട്: ഹാള്‍ ടിക്കറ്റ് ലഭിക്കാത്തതിനാല്‍ കെടെറ്റ് പരീക്ഷയെഴുതാന്‍ കഴിയാതെ പോയ ചില വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കാന്‍ നടപടിയുണ്ടാകണമെന്നാ വശ്യപ്പെട്ട് എന്‍ എസ് സി ജില്ലാ പ്രസിഡന്റ് പി സി ഇബ്രാഹിം ബാദുഷ പരീക്ഷാ ഭവന്‍ കമ്മീഷണര്‍ക്ക് നിവേദനം നല്‍കി.ഹാള്‍ ടിക്കറ്റ്…

സംസ്ഥാനത്ത് പാല്‍ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചുറാണി

പാലക്കാട്: സംസ്ഥാനത്ത് പാലിന്റെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ക്ഷീര വികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറ ഞ്ഞു.എടത്തറ കോട്ടയില്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ജില്ലാ ക്ഷീര സംഗമം സമാപന സമ്മേളന ഉദ്ഘാടനവും ക്ഷീരബന്ധു പുരസ്‌കാര വിതരണവും നിര്‍വഹിച്ച്‌ സംസാരി ക്കുകയായിരുന്നു…

ഇനി സ്വപ്‌നസാഫല്യത്തിന് വേഗമേറും!!!
പ്രിന്‍സ് ടിവിഎസ് മണ്ണാര്‍ക്കാട് ഷോറൂം ഉദ്ഘാടനം നാളെ

മണ്ണാര്‍ക്കാട്: ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസിന്റെ കേരളത്തിലെ പ്രമുഖ ഡീലറായ പ്രിന്‍സ് മോട്ടോര്‍സിന്റെ പുതിയ ഷോറൂം പ്രിന്‍സ് ടി വിഎസിന്റെ ഉദ്ഘാടനം ശനിയാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് നടക്കും. സാധാരണ ക്കാരുടെയും സമ്പന്നരുടെയും താല്‍പ്പര്യങ്ങള്‍ക്ക് സംതൃപ്തിയേകുന്ന ടിവിഎസിന്റെ…

error: Content is protected !!