അട്ടപ്പാടി ട്രൈബല്‍ ക്രിക്കറ്റ് ലീഗിന് തുടക്കമായി
അഗളി: കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരെ നടത്തുന്ന ‘നാമ് ഏകില’ (നമുക്ക് ഉണരാം) പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ട്രൈബല്‍ ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ക്ക് തുടക്കമായി.ഇന്ന് മുതല്‍ 31 വരെ അഗളി ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.…