അനുസ്മരണം സംഘടിപ്പിച്ചു
അലനല്ലൂര്‍: പാലക്കാഴിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായിരുന്ന ഇ.ശിവരാമന്‍ മാസ്റ്റര്‍,യു.കെ സത്യന്‍ എന്നിവരെ കോണ്‍ഗ്രസ് 21, 22 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വ ത്തില്‍ അനുസ്മരിച്ചു.കെ.പി.സി.സി എക്‌സിക്യൂട്ടീവ് അഗം സി.വി ബാലചന്ദ്രന്‍ ഉദ്ഘാ ടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സി.സുഗുണകുമാരി അധ്യക്ഷത…