അലനല്ലൂര്‍: വട്ടമണ്ണപ്പുറം എഎംഎല്‍പി സ്‌കൂളില്‍ ‘കരോള്‍ 2K22’ ക്രിസ്തുമസ് ആഘോ ഷം സംഘടിപ്പിച്ചു.ഫാ.ലിജോയ് ചോദിരിക്കോട് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ സി.ടി. മുരളിധരന്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ സി. മുഹമ്മദാലി,എ പി ആ സീം ബിന്‍ ഉസ്മാന്‍ ,കെ പി ഫായിക്ക് റോഷന്‍ , എന്‍ ഷാഹിദ് സഫര്‍ , കെഎം ഷാഹിന സലീം,കെ മിന്നത്ത് ,കെ.ഹബീബ, എന്‍ ഷിബില, എം മാസിത, ഐ. ബേബി സെല്‍വ, എം മിനീഷ , കെ. സൗമ്യ, കെ പി ഷംസീദാബീഗം, സി അശ്വതി, പി. അജിത, വി.അനി ത, എന്‍ നിഷ എന്നിവര്‍ നേതൃത്വം നല്‍കി.സ്റ്റാര്‍,ഗ്രീറ്റിംഗ് കാര്‍ഡ് നിര്‍മാണം,കേക്ക് വി തരണം എന്നിവയുണ്ടായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!