അട്ടപ്പാടിയില്‍ കഞ്ചാവ്
ചെടികള്‍ നശിപ്പിച്ചു
അഗളി: അട്ടപ്പാടിയില്‍ പാടവയല്‍ മേലേ ഭൂതയാറിന് സമീപം മലയുടെ ഇടത്തട്ടില്‍ മുപ്പത് തടങ്ങളിലായി കണ്ട 132 കഞ്ചാവ് ചെടികള്‍ എക്‌സൈസ് നശിപ്പിച്ചു.പാലക്കാട് എക്‌സൈസ് കമ്മീഷണര്‍ എം രാകേഷിന്റെ നേതൃത്വത്തിലാണ് പരിശോധന നട ത്തിയത്.പാലക്കാട് ഇന്റലിജന്‍സ് വിഭാഗം,ഗോവിന്ദാപുരം എക്‌സൈസ് ചെക്‌പോസ്റ്റ്, നെന്‍മാറ എക്‌സൈസ്…