എന്‍. ഹംസ സാഹിബ് അനുസ്മരണം നടത്തി
മണ്ണാര്‍ക്കാട്: കോട്ടോപ്പാടം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റായിരുന്ന എന്‍.ഹംസ സാഹിബിന്‍റെ അനുസ്മരണം നടത്തി. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്തു. ജില്ല ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം അനുസ്മരണ പ്രഭാഷണം…