ഊര്‍ജ്ജ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു
അലനല്ലൂര്‍: സംസ്ഥാന എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ വട്ടമണ്ണ പ്പുറം എ.എം.എല്‍.പി സ്‌കൂളില്‍ ഊര്‍ജ്ജസംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. പരിപാടി അലനല്ലൂര്‍ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ എ ശ്രീവത്സന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ എക്‌സിക്യൂട്ടീവ് അംഗം പി അഹമ്മദ് സുബൈര്‍ അദ്ധ്യക്ഷത വഹിച്ചു.…