Day: December 23, 2022

അലനല്ലൂര്‍ സഹകരണ ബാങ്കിന് പുതിയ ഭാരവാഹികള്‍

അലനല്ലൂര്‍: സര്‍വീസ് സഹകരണ ബാങ്ക് പുതിയ ഭരണസമിതി ചുമതലയേറ്റു. പതി നൊന്നംഗ ഭരണ സമിതിയാണ് ചുമതലയേറ്റത്.പിപികെ അബ്ദുള്‍ റഹ്മാനാണ് പുതിയ പ്രസിഡന്റ്.വി അബ്ദുള്ള വൈസ് പ്രസിഡന്റ്.ഡയറക്ടര്‍മാര്‍: കെ എ സുദര്‍ശന കുമാര്‍, ടി രാജാകൃഷ്ണന്‍,ടി ബാലചന്ദ്രന്‍,പി ശ്രീജ,വി ടി ഉസ്മാന്‍,കെ പി…

പഴയ മാപ്പും പുതിയ മാപ്പും കണ്ട് ജനങ്ങള്‍ വഞ്ചിതരാകരുത്: കിഫ

മണ്ണാര്‍ക്കാട്: ബഫര്‍ സോണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇന്നലെ അപ്ലോഡ് ചെയ്തിരി ക്കുന്ന മാപ്പുകള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍. ഇത് ഒരു വര്‍ഷം മുന്‍പ് കേരള സര്‍ക്കാര്‍ കേന്ദ്രത്തി ലേക്ക് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടാണ്. ഈ റിപ്പോര്‍ട്ടുകളും മാപ്പുകളുമൊക്കെ 2022…

കോവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം പുന:രാരംഭിച്ചു

ക്രിസ്തുമസ് ന്യൂ ഇയര്‍ സമയമായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം തിരുവനന്തപുരം: മറ്റ് രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്റ്റേറ്റ് കോവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം ഒരിടവേളയ്ക്ക് ശേഷം പുന:രാരം ഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി ഉപയോഗം, രോഗനിര്‍…

പുഴുക്കലരി ക്ഷാമം;കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ അറിയിച്ചു: മന്ത്രി ജി.ആര്‍. അനില്‍

തിരുവനന്തപുരം: കേരളത്തിലെ റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്നതിന് ആവ ശ്യമായ പുഴുക്കലരി വിഹിതം അനുവദിക്കാത്തതിന്റെ ആശങ്ക കേന്ദ്ര ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രിയെ അറിയിച്ചതായി സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷമായി എഫ്.സി.ഐ. വഴി സംസ്ഥാന…

അന്തേവാസികൾക്ക്‌ വിദ്യാർത്ഥികളുടെ കൈത്താങ്ങ്

അലനല്ലൂർ: വടക്കഞ്ചേരി ‘സ്നേഹാലയത്തിലെ’ അന്തേവാസികൾക്ക്‌ എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികളുടെ കൈത്താങ്ങ്. ‌വിദ്യാർത്ഥികൾ സമാഹരിച്ച വസ്ത്രങ്ങൾ കൈമാറി. അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ ജെ.മഹേഷ്‌ വടക്കഞ്ചേരിക്ക്‌ വസ്ത്രങ്ങൾ കൈമാറി ഉദ്ഘാട നം ചെയ്തു. ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ.ഹംസ…

സംസ്ഥാന തലത്തില്‍ കിരീടം;
കൂട്ടായ്മയുടെ വിജയം
:ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പാലക്കാട്: കൂട്ടായ്മയുടെ വിജയമാണ് സംസ്ഥാനതലത്തില്‍ കിരീടം നേടാന്‍ പാലക്കാ ടിനെ പ്രാപ്തമാക്കിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു. സംസ്ഥാന കായികമേളയില്‍ തുടര്‍ച്ചയായി നാലാം തവണയും കിരീടം നേടിയ ജില്ല യിലെ കായികതാരങ്ങള്‍ക്കുള്ള അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.…

മണ്ണാര്‍ക്കാട് – ചിന്നതടാകം റോഡ് : ജനവരി-ഫെബ്രുവരി മാസങ്ങളില്‍ പ്രത്യേക ടീം പരിശോധിക്കും – മന്ത്രി മുഹമ്മദ് റിയാസ്

ഡിസംബര്‍ 31 നകം ചുരം റോഡ് പൂര്‍ത്തിയാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പാലക്കാട്: മണ്ണാര്‍ക്കാട് – ചിന്നതടാകം റോഡിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരു ത്തുന്നതിനായി പ്രത്യേക ടീം ജനവരി/ ഫെബ്രവരി മാസങ്ങളില്‍ റോഡ് പരിശോധി ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്…

ജലസേചന കനാലുകളുടെ നവീകരണം
വേഗത്തിലാക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം

പാലക്കാട്:ജില്ലയിലെ ജലസേചന കനാലുകളുടെ നവീകരണം പെട്ടെന്ന് നടപ്പാക്കാന്‍ ജി ല്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കി. ജി ല്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാ യിരുന്നു നിര്‍ദേശം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2022-23…

അട്ടപ്പാടിയിലെ ആര്‍ ചന്ദ്രന്
മെഡിസിനല്‍ കെമസ്ട്രിയില്‍
ഡോക്ടറേറ്റ്

അഗളി: അട്ടപ്പാടി ഗോത്ര ഊരിലെ ആദ്യ പിഎച്ച്ഡിക്കാരനായി ദൊഡ്ഗട്ടി ഊരിലെ ചന്ദ്ര ന്‍ (30).ലക്‌നൗവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസി എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ നിന്നാണ് മെഡിസിനല്‍ കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടിയത്.ക്ഷയ രോഗ ത്തിനുള്ള മരുന്ന് കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട പഠനമാണ് വിഷയം.അട്ടപ്പാടി…

ഇഫ ഫുട്‌ബോള്‍ അക്കാദമി വാര്‍ഷികാഘോഷം നാളെ

മണ്ണാര്‍ക്കാട്: ഇഫ ഫുട്‌ബോള്‍ അക്കാദമിയുടെ ഒന്നാം വാര്‍ഷികാഘോഷം ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക്കുന്തിപ്പുഴ ബ്രിച്ചസ് ടര്‍ഫില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഉള്‍പ്പടെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.കളിച്ചും പഠിക്കാം എന്ന…

error: Content is protected !!