എഐഎസ്എഫ്
ഐക്യദാര്‍ഢ്യ സദസ് നടത്തി
തെങ്കര: സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് എ ഐഎസ്എഫ് തെങ്കരയില്‍ ഐക്യദാര്‍ഢ്യ സദസ്സ് നടത്തി.ജില്ലാ കമ്മിറ്റി അംഗം ആബിദ് കൈതച്ചിറ ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി അംഗം ഇര്‍ഷാദ് അധ്യക്ഷനായി.എഐവൈഎഫ് തെങ്കര…