തെങ്കര: സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് എ ഐഎസ്എഫ് തെങ്കരയില്‍ ഐക്യദാര്‍ഢ്യ സദസ്സ് നടത്തി.ജില്ലാ കമ്മിറ്റി അംഗം ആബിദ് കൈതച്ചിറ ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി അംഗം ഇര്‍ഷാദ് അധ്യക്ഷനായി.എഐവൈഎഫ് തെങ്കര മേഖല സെക്രട്ടറി ഭരത്,മേഖല കമ്മിറ്റി അംഗം രമ്യമുന്‍ മ ണ്ഡലം ജോ.സെക്രട്ടറി കൃഷ്ണദാസ് സംസാരിച്ചു. അരുണ്‍, മീനാക്ഷി, വിനീഷ്,അര്‍ജുന്‍ എന്നിവര്‍ നേതൃത്വം നല്‍കി.എഐഎസ്എഫ് ചേ റുംകുളം യൂണിറ്റ് പ്രസിഡന്റ് അക്ഷയ സ്വാഗതവും തെങ്കര യൂണിറ്റ് സെക്രട്ടറി ശ്രേയ കൃഷ്ണ നന്ദിയും പറഞ്ഞു.