എക്‌സലന്‍സി ടെസ്റ്റ്:
അര ലക്ഷം വിദ്യാര്‍ത്ഥികള്‍
പരീക്ഷ എഴുതി
കോട്ടോപ്പാടം: വിസ്ഡം എജുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (വെ ഫി) യുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി, പ്ലസ് വണ്‍, പ്ലസ് ടു, വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന മോഡല്‍ പരീക്ഷ എക്‌സലന്‍സി ടെസ്റ്റ് നടത്തി.സംസ്ഥാനത്തെ 750 കേന്ദ്രങ്ങളില്‍ നടന്ന എക്‌സലന്‍ സിയില്‍…