Day: March 27, 2022

എം.എസ്.എഫ് ‘വേര്’ മണ്ഡലം കൺവെൻഷൻ നടത്തി

മണ്ണാർക്കാട്: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ സംഘടനാ ക്യാമ്പയിൻ ‘വേര്’ മണ്ണാർക്കാട് നിയോജക മണ്ഡലം കൺവെൻഷൻ നടത്തി. വട്ടമ്പലം ഉബൈദ് ചങ്ങലീരി സ്മാരക ഹാളിൽ നടന്ന കൺ വെൻഷനിൽ എം.എസ്.എഫ് പഞ്ചായത്ത്, മുൻസിപ്പൽ, മേഖലാ പ്ര വർത്തക സമിതി അംഗങ്ങൾ പങ്കെടുത്തു. മുസ്‌ലിം…

ശ്രീലങ്കയില്‍ സമാധാനം പുലരാനാവശ്യമായ ഇടപെടലുകള്‍ നടത്തണം: കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

കോട്ടോപ്പാടം: ശ്രീലങ്കയില്‍ ഭരണകൂടം ജനദ്രോഹ നീക്കങ്ങളും വി വേചനങ്ങളും അവസാനിപ്പിച്ച് സമാധാനം പുലരാനാവശ്യമായ ഇട പെടലുകള്‍ നടത്തണമെന്ന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.എസ് എസ് എഫ് സംസ്ഥാ ന കമ്മിറ്റി ഇസ് ലാമിക് തിയോളജി…

എഐഎസ്എഫ്
ഐക്യദാര്‍ഢ്യ സദസ് നടത്തി

തെങ്കര: സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് എ ഐഎസ്എഫ് തെങ്കരയില്‍ ഐക്യദാര്‍ഢ്യ സദസ്സ് നടത്തി.ജില്ലാ കമ്മിറ്റി അംഗം ആബിദ് കൈതച്ചിറ ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി അംഗം ഇര്‍ഷാദ് അധ്യക്ഷനായി.എഐവൈഎഫ് തെങ്കര…

അട്ടപ്പാടിയില്‍ നവദമ്പതികള്‍ക്കുള്ള
ആരോഗ്യ പരിരക്ഷ പദ്ധതി തുടങ്ങി

അഗളി: അട്ടപ്പാടിയിലെ ആദിവാസി വിഭാഗക്കാര്‍ക്കിടയില്‍ നവ ദ മ്പതികളുടെ സമ്പുര്‍ണ്ണ ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുന്ന പ്ര ത്യേക പദ്ധതി തുടങ്ങി.പരീക്ഷണമെന്ന നിലയില്‍ ഷോളയൂര്‍ കു ടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ വയലൂര്‍ ഊരിലാണ് പദ്ധതി ആ രംഭിച്ചത്.ആരോഗ്യ മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശം…

എംഇഎസ് സ്‌കൂളില്‍
സോളാര്‍ പ്ലാന്റ് സ്ഥാപിച്ചു

മണ്ണാര്‍ക്കാട്: സ്‌കൂള്‍ പശ്ചാത്തല സൗകര്യ വികസനത്തിന്റെ ഭാഗ മായി മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സോളാ ര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ചു.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ ചെയര്‍മാന്‍ എന്‍.അബൂബക്കര്‍ അധ്യക്ഷനായി. എം. ഇ.എസ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എ.ജബ്ബാര്‍…

മദ്യപിച്ചുണ്ടായ വഴക്ക് ജീവനെടുത്തു;ആദിവാസി യുവാവിന്റെ മരണത്തില്‍ സുഹൃത്ത് അറസ്റ്റില്‍

മണ്ണാര്‍ക്കാട്: ആനമൂളിയില്‍ വനവിഭവം ശേഖരിക്കാന്‍ പോയ ആദി വാസി യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവ ത്തില്‍ സുഹൃത്ത് അറസ്റ്റില്‍.പാലവളവ് കോളനിയിലെ ബാലന്റെ (38) മരണവുമായി ബന്ധപ്പെട്ട് കൈതച്ചിറ കൊമ്പംകുണ്ട് കോളനി യിലെ ചന്ദ്രനെന്ന ഭാസി (40)യെയാണ് മണ്ണാര്‍ക്കാട് പൊലീസ്…

മെഡിസെപ്പ് പദ്ധതിയില്‍
മദര്‍കെയര്‍ ആശുപത്രിയെ
ഉള്‍പ്പെടുത്തണം: കെഎസ്എസ്പിയു

മണ്ണാര്‍ക്കാട്: സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന മെഡിസെപ്പ് പദ്ധതിയില്‍ മണ്ണാര്‍ക്കാട് താ ലൂക്കിലെ മദര്‍ കെയര്‍ ആശുപത്രിയെ ഉള്‍പ്പെടുത്തണമെന്നും കുറ്റമ റ്റ രീതിയില്‍ പദ്ധതി നടപ്പിലാക്കണമെന്നും കേരള സ്റ്റേറ്റ് സര്‍വീസ്‌ പെന്‍ഷണേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് സമ്മേളനം ആവ ശ്യപ്പെട്ടു.…

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, ഹയര്‍ സെക്ക ന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി അറിയിച്ചു.എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 31ന് ആരംഭിച്ച് ഏപ്രില്‍ 29 ന് അവസാനിക്കും. ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ മെയ്…

വിമുക്തി സെമിനാര്‍ സംഘടിപ്പിച്ചു

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തും എക്‌സൈസ് വകുപ്പും സംയു ക്തമായി ലഹരി ഉപയോഗത്തിനെതിരെ സംഘടിപ്പിച്ച വിമുക്തി സെമിനാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാട നം ചെയ്തു.രക്ഷിതാക്കള്‍ അറിയാന്‍ എന്ന വിഷയത്തില്‍ പ്രിവന്റീ വ് ഓഫീസര്‍ സി.രാജു ക്ലാസ്സെടുത്തു.ഗ്രാമപഞ്ചായത്ത് സ്ഥിരം സമി…

ക്ഷയരോഗ ദിന സെമിനാര്‍ നടത്തി

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത്, കുടുംബാരോഗ്യ കേന്ദ്രം എന്നി വയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക ക്ഷയരോഗ ദിനത്തോടനു ബന്ധിച്ച് സെമിനാര്‍ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷത വഹിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ…

error: Content is protected !!