കേരളാ വനനിയമ ഭേദഗതി: കിഫ ഫ്രീഡം മാര്‍ച്ച് നാളെ
മണ്ണാര്‍ക്കാട് : കേരള വനനിയമ ഭേദഗതിക്കെതിരെ കിഫയുടെ നേതൃത്വത്തിലുള്ള കര്‍ഷക ഫ്രീഡം മാര്‍ച്ച് നാളെ വൈകിട്ട് നാലിന് കാഞ്ഞിരത്ത് നടക്കും. പുതിയ ഭേദഗ തി ജനദ്രേഹപരവും വനംവകുപ്പിന്റെ ഗുണ്ടാരാജിന് വഴിവെക്കുന്നതാണെന്ന് കിഫ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ നവംബറില്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ച കേരളാ…