മരുതുംകാട് കോളനിയില്‍ കുടിവെള്ളം മുട്ടി;കോളനിവാസികള്‍ പഞ്ചായത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു
കുമരംപുത്തൂര്‍: മരുതുംകാട് ആദിവാസി കോളനിയിലെ ശുദ്ധജല വിതരണ പദ്ധതിയുടെ വൈദ്യുതി കുടിശ്ശിക അടച്ച് തീര്‍ക്കാത്തതി നെതിരെ കോളനിവാസികള്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മുറി യില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.പ്രതിഷേധക്കാര്‍ക്കൊപ്പം എ ത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പഞ്ചായത്ത് അംഗങ്ങളും തമ്മില്‍ വാക്കേറ്റവുമുണ്ടായി.ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. കുടിശ്ശിക…