Day: March 26, 2022

യുവാവിനെ തട്ടിക്കൊണ്ട് പോയ കേസ്: ആലുവ സ്വദേശി അറസ്റ്റില്‍

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.ആലുവ നായിക്കാട്ടുകര കോട്ട ക്കകത്ത് വീട്ടില്‍ ഔറഗസീബ് എന്ന നൗഫല്‍ (42) നെയാണ് മണ്ണാര്‍ ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ നിരവധി ക്രിമിനല്‍ കേസു കളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.കേരളത്തിനകത്തും…

സ്വകാര്യ ബസ്സുടമകൾ പിടിവാശി ഉപേക്ഷിക്കണം: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സ്വകാര്യ ബസ്സുടമകൾ പിടിവാശി ഉപേക്ഷിച്ച് സ മരത്തിൽ നിന്ന് പിൻമാറണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശുപാർശയുടെ അ ടിസ്ഥാനത്തിൽ ബസ് ചാർജ് വർധിപ്പിക്കുവാൻ തീരുമാനിച്ചതാണ്. ബുധനാഴ്ച ചാർജ് വർദ്ധനവ് സംബന്ധിച്ച് അന്തിമ തീരുമാനം…

ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

മണ്ണാര്‍ക്കാട്:മുസ്ലിം ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡ ന്റ് പൊതുവേദിയില്‍ വച്ച് തന്നെ വ്യക്തിപരമായി അധിക്ഷേപി ച്ചെന്ന ആരോപണവുമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ .സി.കെ.ഉമ്മുസല്‍മ രംഗത്ത്.നിയമത്തിന്റെ പരിരക്ഷയില്‍ മാത്ര മാണ് താന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തുടരുന്നതെന്നാണ് നിയോജക മണ്ഡലം…

ഡിജിറ്റല്‍ റീസര്‍വേ:
സര്‍വേയര്‍മാര്‍,ഹെല്‍പര്‍മാര്‍
നിയമനത്തിന് അനുമതിയായി

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ 1550 വില്ലേജുകളുടെ ഡിജിറ്റല്‍ റീ സ ര്‍വേ പദ്ധതിയുടെ ഒന്നാം ഘട്ടം വേഗത്തില്‍ പൂര്‍ത്തിയാക്കാനായി 1500 സര്‍വേയര്‍മാരെയും 3200 ഹെല്‍പര്‍മാരെയും കരാര്‍ അടിസ്ഥാ നത്തില്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിക്കുന്നതി ന് സര്‍വേ ഡയറക്ടര്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍…

സ്ത്രീ സമൂഹത്തിലെ
മുന്നണിപോരാളികള്‍ക്കായി
20,000 മെന്‍സ്ട്രല്‍ കപ്പ്
വിതരണവുമായി ജില്ലാ പഞ്ചായത്ത്

പാലക്കാട്: ‘തൊഴിലിടങ്ങളിലും പൊതുഇടങ്ങളിലും സ്ത്രീകള്‍ സ ജീവ സാന്നിധ്യമാകട്ടെ ‘ എന്ന മുദ്രാവാക്യമുയര്‍ത്തി ‘ശലഭ’ പദ്ധതി യുടെ ഭാഗമായി 20,000 മെന്‍സ്ട്രല്‍ കപ്പ് വിതരണവുമായി പാലക്കാ ട് ജില്ലാ പഞ്ചായത്ത്.ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെ സഹരണത്തോടെ കേരളത്തിലെ തന്നെ ഒരു ജില്ലാ…

വന്യജീവി ആക്രമണം: നഷ്ടപരിഹാരത്തിന് 15.43 കോടി അനുവദിച്ചു

തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും കൃഷിനാശത്തിനും നഷ്ടപരിഹാ രം നല്‍കുന്നതിനായി ഈ സാമ്പത്തിക വര്‍ഷത്തില്‍ ആകെ 15.43 കോടി രൂപ വിനിയോഗിച്ചതായി വനം-വന്യജീവി വകുപ്പുമന്ത്രി എ. കെ.ശശീന്ദ്രന്‍ അറിയിച്ചു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഈ ആവശ്യത്തിന് ഇത്രയും വര്‍ദ്ധിച്ച…

അടുത്ത വര്‍ഷം സംസ്ഥാനത്തെ 500 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കും: മന്ത്രി കെ രാജന്‍

മണ്ണാര്‍ക്കാട്: അടുത്ത വര്‍ഷം മെയ് മാസത്തോടെ സംസ്ഥാനത്തെ 500 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. പുതൂര്‍, മണ്ണാര്‍ക്കാട് – 2, കോട്ടോപ്പാടം – 1,ശ്രീകൃഷ്ണപുരം – 2,ഷൊര്‍ണൂര്‍ – 2,തിരുവേഗപ്പുറ എന്നീ സ്മാര്‍ട്ട് വില്ലേജ് ഓഫീസുക…

വന മേഖല അതിര്‍ത്തി സംരക്ഷണത്തിന് തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണം ഉറപ്പാക്കും: മന്ത്രി എ.കെ.ശശീന്ദ്രന്‍.

മണ്ണാര്‍ക്കാട്: വന മേഖലയിലെ അതിര്‍ത്തി സംരക്ഷണത്തിന് തൊ ഴിലുറപ്പ് പദ്ധതിയുടെ സഹകരണം ഉറപ്പാക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ. കെ.ശശീന്ദ്രന്‍. മണ്ണാര്‍ക്കാട്,അമ്പലപ്പാറ മാതൃക സ്റ്റേഷന്‍ കെട്ടിടങ്ങള്‍, ആനക്കട്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് സമുച്ചയം, പാലക്കാട് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം നിര്‍മ്മിക്കുന്ന വിദ്യാവ…

error: Content is protected !!