Day: March 24, 2022

ആറ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നാളെ

മണ്ണാര്‍ക്കാട്: ആധുനിക സൗകര്യങ്ങളോടെ സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ ഹൈടെക് ആയി മാറുന്നതിന്റെ ഭാഗമായി ജില്ലയി ലും 40 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാകുന്നു. ഇതിന്റെ ഭാഗമായി നി ര്‍മ്മാണം പൂര്‍ത്തിയാക്കിയ ആറ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം 25ന് റവന്യൂ വകുപ്പ് മന്ത്രി…

ക്ലീന്‍ കാമ്പസ് പദ്ധതി തുടങ്ങി

മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്ലീന്‍ കാമ്പസ് പദ്ധതി തുടങ്ങി. സ്‌കൂള്‍ കാമ്പസില്‍ പ്ലാസ്റ്റിക് മാലിന്യ സം സ്‌കരണത്തിന് ആവശ്യമായ കലക്ഷന്‍ പോയന്റുകള്‍ സ്ഥാപിച്ചു. പദ്ധതി ഉദ്ഘാടനം പ്രിന്‍സിപ്പാള്‍ കെ മുഹമ്മദ്…

സ്വാഗത സംഘം ഓഫീസ് തുറന്നു

അലനല്ലൂര്‍:ഓള്‍ കേരള പെയിന്റേഴ്‌സ് വെല്‍ഫയര്‍ അസോസിയേ ഷന്‍ ജില്ലാ സമ്മേളനത്തിന്റെ സ്വാഗത സഘം ഓഫീസ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ രവിചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ഉണ്ണികൃഷ്ണന്‍ അധ്യ ക്ഷനായി.ഷാജഹാന്‍ ഉമ്മരന്‍ മുഖ്യപ്രഭാഷണം നടത്തി.ഹക്കീം, ഷംസുദ്ദീന്‍,സുബൈര്‍,പ്രേമന്‍,ഉസ്ഫിര്‍ എന്നിവര്‍ സംസാരിച്ചു. സുനി ല്‍ സ്വാഗതവും ലത്തീഫ് കുമരംപുത്തൂര്‍…

മുണ്ടക്കുന്ന് എഎല്‍പി സ്‌കൂള്‍
വാര്‍ഷികം ആഘോഷിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് എ.എല്‍.പി സ്‌കൂള്‍ 68-ാം വാര്‍ഷികം ആഘോഷിച്ചു.സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രധാ ന അധ്യാപിക എന്‍.തങ്കത്തിന് യാത്രയയപ്പും നല്‍കി.പൊതു സമ്മേ ളനം എന്‍.ഷംസുദ്ദീന്‍ എംഎല്‍എയും വാര്‍ഷികാഘോഷം സ്‌കൂള്‍ മാനേജര്‍ പി.ജയശങ്കരന്‍ മാസ്റ്റരും ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായ ത്ത് മെമ്പര്‍…

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ ഗുണഭോക്താക്കള്‍ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം

മണ്ണാര്‍ക്കാട്: കേന്ദ്രവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയില്‍ അംഗങ്ങളായിട്ടുള്ള ഗുണഭോക്താക്കള്‍ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചാല്‍ മാത്രമേ ഏപ്രില്‍ മുതലു ളള ഗഡുകള്‍ ലഭിക്കൂ.പി.എം കിസാന്‍ ആനുകൂല്യം തുടര്‍ന്നും ലഭി ക്കുന്നതിന് ഇ കെ വൈ സി ഓതന്റിക്കേഷന്‍ണ്‍പൂര്‍ത്തിയാക്കണം. ആധാറുമായി…

കായിക താരത്തെ എം എസ് എസ് യൂത്ത് വിംഗ് അനുമോദിച്ചു

മണ്ണാര്‍ക്കാട്: സംസ്ഥാന ഗുസ്തി മത്സരത്തില്‍ 92 കിലോഗ്രാം ഫ്രീ സ്‌റ്റൈല്‍ വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ നേടി ജില്ലയ്ക്ക് അഭിമാ നമായി മാറിയ ടി.എം ഷാഹിദിനെ എം എസ് എസ് യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി അനുമോദിച്ചു.ജില്ലാ പ്രസിഡന്റ് കെ എച്ച് ഫഹദ്…

ഗ്രാമ വണ്ടി: തദ്ദേശസ്വയംഭരണ വകുപ്പിന്റെ അനുമതി

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹക രിച്ച് കെഎസ്ആര്‍ടിസി ആരംഭിക്കുന്ന ഗ്രാമവണ്ടികള്‍ക്ക് ഇന്ധന ത്തിന് ചിലവാകുന്ന തുക തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്ന് വിനിയോഗിക്കാന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. തദ്ദേശസ്വയംഭരണ വ കുപ്പ് മന്ത്രി എം.…

സ്വകാര്യ ബസ് സമരം തുടങ്ങി

തിരുവനന്തപുരം: നിരക്ക് വര്‍ധിപ്പിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടും ന ടപ്പാക്കാത്തതിനെതിരെ സ്വകാര്യ ബസ് ഉടമകളുടെ അനിശ്ചിത കാ ല സമരം തുടങ്ങി.12,000 സ്വകാര്യ ബസുകളില്‍ കോവിഡ് കാലത്തി ന് ശേഷം സര്‍വീസിനിറങ്ങിയത് 5,500 ബസുകളാണ്.സമരത്തിന്റെ ഭാഗമായി ഈ ബസുകള്‍ നിരത്തിലിറക്കില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ്…

error: Content is protected !!