Day: March 30, 2022

യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് എട്ടു വര്‍ഷം തടവ്

മണ്ണാര്‍ക്കാട്: വിയ്യക്കുറുശ്ശി സ്വദേശിനിയായ യുവതിയെ തീ കൊളു ത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി എട്ടു വര്‍ഷം തടവിന് ശിക്ഷിച്ചു.കോഴിക്കോട് കാരപറമ്പ് താനാടത്ത് രഞ്ജിത്തി നെ (50)യാണ് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോട തി ജഡ്ജ്‌ കെ എസ് മധു…

മണ്ണാർക്കാട് മുസ്‌ലിം
ഓർഫനേജ് കമ്മറ്റിയുടെ പ്രസിഡന്റായി സാദിഖലി തങ്ങൾ ചുമതലയേറ്റു

മണ്ണാർക്കാട്: മണ്ണാർക്കാട് മുസ്‌ലിം ഓർഫനേജ് കമ്മറ്റിയുടെയും അ തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദാറുന്നജാത്ത് യതീംഖാന, ജൂനി യർ ശരീഅത്ത് കോളജ്, ഇംഗ്ലീഷ് മീഡിയം സ്കൂൾ, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ,ആർട്സ് ആന്റ് സയൻസ് കോളജ് തുടങ്ങിയ സ്ഥാ പനങ്ങളുടെയും പുതിയ പ്രസിഡന്റ്‌…

വാഹനാപകടം;ഒരാള്‍ക്ക് പരിക്ക്

കല്ലടിക്കോട്: ദേശീയപാതയില്‍ കല്ലടിക്കോടിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. കല്ലടിക്കോ ട് മുതുകാട് പറമ്പ് കുന്നുമ്പുറത്ത് ഫ്രാന്‍സിസിനാണ് പരിക്കേറ്റത്. മേലെ ചുങ്കം എകെ ഹാളിന് സമീപത്ത് വെച്ചായിരുന്നു അപകടം. ഫ്രാന്‍സിസിനെ മണ്ണാര്‍ക്കാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബസ്, ഓട്ടോ-ടാക്സി ചാര്‍ജ് വര്‍ദ്ധിപ്പിക്കും

തിരുവനന്തപുരം: ഇന്ധനവില, സ്പെയര്‍ പാര്‍ട്ട്സ് വില, ഇന്‍ഷുറ ന്‍സ് പ്രീമിയം തുടങ്ങിയവയിലുണ്ടായ വര്‍ദ്ധനവും കോവിഡ് സൃ ഷ്ടിച്ച പ്രത്യാഘാതവും ഗതാഗത മേഖലയില്‍ ഗുരുതരമായ പ്രതിസ ന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ബസ്, ഓട്ടോ-ടാക്സി ചാര്‍ ജ്ജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി…

കോട്ടോപ്പാടം പഞ്ചായത്തില്‍
28.5 കോടിയുടെ ബജറ്റ്

കോട്ടോപ്പാടം: ഗ്രാമീണ സാമൂഹ്യ സാമ്പത്തിക മേഖലയില്‍ സമഗ്ര വികസനം ലക്ഷ്യമാക്കി കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിന് 28.5 കോടിയുടെ ബജറ്റ്.28,52,03,390 കോടി രൂപ വരവും 27,75,31,500 രൂപ ചെലവും 76,71,890 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് വൈസ് പ്രസിഡ ന്റ് ശശികുമാര്‍ ഭീമനാട് അവതരിപ്പിച്ചു.…

ജനറല്‍ ബോഡിയും
ത്രിദിന പ്രഭാഷണ പരിപാടിയും സംഘടിപ്പിച്ചു

അലനല്ലൂര്‍: തിരുവിഴാംകുന്ന് മുറിയക്കണ്ണി മസ്ജിദുല്‍ ബാരി കമ്മിറ്റി ജനറല്‍ ബോഡി യോഗവും റമദാനിലേക്ക് സ്വാഗതം എന്ന പേരില്‍ സംഘടിപ്പിച്ച ത്രിദിനപ്രഭാഷണ പരിപാടിയും റിയാസ് ശറഫി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് മുഹമ്മദാലി തയ്യില്‍ അധ്യ ക്ഷനായി. മുഹമ്മദാ ലി മിഷ്‌ക്കാത്തി,ഹംസക്കുട്ടി സലഫി,മുസ്തഫ…

വിദ്യാര്‍ത്ഥികളെ
അനുമോദിച്ചു

അലനല്ലൂര്‍:2020-21 വര്‍ഷത്തെ എല്‍എസ്എസ്,യുഎസ്എസ് നേടിയ മുണ്ടക്കുന്നിലെ വിദ്യാര്‍ത്ഥികളെ ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മി റ്റി അനുമോദിച്ചു.യുഎസ്എസ് നേടിയ മുഹമ്മദ് റയാന്‍ പടിഞ്ഞാറ പ്പള്ള,ജഹനാര പൊന്‍പാറ,എല്‍എസ്എസ് നേടിയ ജന്നത് പൊന്‍പാ റ,ഹുദ നഷ്‌വ ചുങ്കന്‍,ഷഹര്‍സാദ് പുളിക്കല്‍,ഹാനിയ പടിഞ്ഞാറ പ്പള്ള ,ചക്കംതൊടി ജൂദി ഫാത്തിമ എന്നിവരെയാണ്…

130 കര്‍ഷകര്‍ക്കായി 61 ,17,051
രൂപയുടെ കടാശ്വാസം അനുവദിച്ചു

മണ്ണാര്‍ക്കാട്: കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ പാല ക്കാട് ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പ എടു ത്ത 130 കര്‍ഷകര്‍ക്കായി 61 ,17,051 രൂപയുടെ കടാശ്വാസം അനുവദി ച്ചു.കടാശ്വാസം ലഭിച്ച കര്‍ഷകരുടെ പേരും തുകയും ബന്ധപ്പെട്ട ബാങ്കുകളുടെ…

സംസ്ഥാനത്ത് ഏപ്രില്‍ മൂന്ന് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ഏപ്രില്‍ മൂന്ന് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പി ന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാല്‍, ഈ സമയ ത്ത് പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന്…

സംസ്ഥാന ആർദ്രകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാ ഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ആർദ്രകേരളം പുരസ്‌കാരം 2020-21 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാ പിച്ചു. ആർദ്രം മിഷന്റെ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശ സ്വയംഭരണ…

error: Content is protected !!