തദ്ദേശ തിരഞ്ഞെടുപ്പ്: അര്‍ഹതപ്പെട്ടവര്‍ക്ക് നിക്ഷേപം തിരികെ നല്‍കാന്‍ നിര്‍ദ്ദേശം
മണ്ണാര്‍ക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ ദ്ദേശപത്രികയോടൊപ്പം കെട്ടിവയ്ക്കുന്ന നിക്ഷേപം അര്‍ഹതപ്പെട്ട വര്‍ക്ക് യഥാസമയം തിരികെ നല്‍കുന്നതിന് സംസ്ഥാന തിരഞ്ഞെ ടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ വരണാധികാരികളോട് നിര്‍ദ്ദേശി ച്ചു.ഇത് സംബന്ധിച്ച പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കമ്മീഷന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.തിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്കും മല്‍…