സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ട് അപകടം
തച്ചമ്പാറ : ദേശീയപാത മുള്ളത്തുപാറ വളവിൽ സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ടു, വൻ അപകടം ഒഴിവായി. ശനിയാഴ്ച വൈകീട്ട് ആറു മണിക്കാണ് സംഭവം. പാലക്കാട് നിന്നും മണ്ണാർക്കാട് പോകുകയായിരുന്ന പി.ടി.ബി ബസ്സാണ് അപകടത്തിൽ പെട്ടത്. യാത്രക്കാരായ സുലോചന (63), ലിയ (12)…